Solution: 3 cm 24 cm വശങ്ങളുള്ള സമചതുര പെട്ടിയുടെ പരിച്ഛേദത്തിന്റെ വിസ്‌തീർണം
24 x 24 cm2.
12 cm വശങ്ങളുള്ള സമചതുര ചതുരക്കട്ടയുടെ വ്യാപ്തം 123 cc
അത് അത്രയും തന്നെ വെള്ളം പുറത്താക്കും.
ഇതുകാരണം 24 സിഎം വശങ്ങളുള്ള പെട്ടിയിൽ (12 x 12 x 12)/(24 x 24) = 3 cm വെള്ളം ഉയരും Cross section of the 24cm cube = 576 cm2
Volume of 12 cm cube, or the amount of water displaced = 123 cc
This contributes to (12 x 12 x 12) /(24 x 24) = 3 cm rise in the water level Best Explanation : Sangeetha K
12cm വശമുള്ള സമചതുര കട്ടയുടെ വ്യാപ്തം 12³=1728cm³
ഉയരുന്ന വെള്ളത്തിന്റെ വ്യാപ്തവും 1728cm³
ഉയരം =വ്യാപ്തം ÷(24×24)
=1728÷(576)
=3cm