Solution: 5 3 ന്റെ ഘാതങ്ങളുടെ ഒന്നുകളുടെ സ്ഥാനത്തുള്ള
അക്കങ്ങൾ 3,9,7,1,3,9,7,1…എന്ന ശ്രേണിയിൽ പോകുന്നു. 2024, നാലിന്റെ ഗുണിതമായതു കൊണ്ട്
3^2024ന്റെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കം = 1 .
2 ന്റെ ഘാതങ്ങളുടെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കങ്ങൾ 2, 4, 8, 6, 2, 4, 8, 6… എന്ന ശ്രേണിയിൽ പോകുന്നു . 2024 നാലിന്റെ ഗുണിതമായതു കൊണ്ട് 2^2024ന്റെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കം = 6 .
3^2024ഇൽ നിന്ന് 2^2024 കുറച്ചു കിട്ടുന്ന സംഖ്യയുടെ ഒന്നുകളുടെ സ്ഥാനത്തുള്ള അക്കം 5 ആണ് . (11 – 6 = 5 ) The last digits of powers of 3 follow the pattern 3,9,7,1,3,9,7,1…So the last digit of 3^2024 is 1.
Last digits of powers of 2 follow the pattern 2, 4, 8, 6, 2, 4, 8, 6… So the last digit of 2^2024 is 6.
The last digit of the difference is obtained by subtracting 6 from 11 (borrow is needed) and = 5. Best Explanation : Dhanu
3^2024=(3^4)^506=(81)^506
Hence unit digit of 3^2024 will be 1
2^2024=(2^4)^506=(16)^506
Hence unit digit of 2^2024 will be 6