= 421
Best Explanation :Ruben B Mathew ആദ്യ സംഖ്യയുടെ അംശവും രണ്ടാമത്തെ സംഖ്യയുടെ ഛേദവും തുല്യമാണ് അതുപോലെതന്നെ രണ്ടാമത്തെ സംഖ്യയുടെ അംശവും മൂന്നാമത്തെ സംഖ്യയുടെ ഛേദവും തുല്യമാണ്. ഇതിങ്ങനെ തുടരുന്നു അതുകൊണ്ടുതന്നെ ഈ സംഖ്യകൾ എല്ലാം ലഘൂകരിച്ചാൽ അവസാന സംഖ്യയുടെ അംശം ഉത്തരമായി വരുന്നു. അതാണ് 421