Solution: Roll No: 20
ചോദ്യത്തിൽ പറഞ്ഞ കാര്യങ്ങൾ താഴെ കൊടുത്തിട്ടുള്ള പോലെ പ്രതിനിധീകരിക്കാം.
1 → A → 2 → B → 3 → C →4 → D → 5 →E → 6 → F →7 → G → 8 →H → 9 → J →10 →K → 11 →
ഗ്രൂപ്പിലെ 21 വിദ്യാർത്ഥികളെ ഇതിനകം എണ്ണിക്കഴിഞ്ഞു, അതിനാൽ ചെയിൻ പൂർത്തിയാക്കാൻ റോൾ നമ്പർ 11 റോൾ നമ്പർ 1-ന് സമ്മാനം കൊടുക്കണം. ഇനി നമുക്ക് ബാക്കിയുള്ളവ ചോദ്യത്തിൽ പറഞ്ഞ രീതിയിൽ പൂരിപ്പിക്കാം.
1 → 12 → 2 → 13 → 3 → 14 →4 → 15 → 5 →16 → 6 → 17 →7 → 18 → 8 →19 → 9 → 20 →10 →21 →11 →1
Roll no 20 The situation can be represented as
1 → A → 2 → B → 3 → C →4 → D → 5 →E → 6 → F →7 → G → 8 →H → 9 → J →10 →K → 11 →
The 21 students in the group have been counted already, so Roll no 11 has to give to 1 to complete the chain as
1 → 12 → 2 → 13 → 3 → 14 →4 → 15 → 5 →16 → 6 → 17 →7 → 18 → 8 →19 → 9 → 20 →10 →21 →11 →1
Best Explanation : Sangeetha K
Roll numbers താഴെ പറയുന്ന പ്രകാരം കൊടുത്താൽ
1, (12),2, (13),3, (14),4, (15),5, (16), 6, (17),7, (18),8, (19),9, (20),10,(21),11
ഈ ക്രമം നോക്കിയാൽ
10 റോൾ നമ്പർ ഉള്ള കുട്ടിക്ക് സമ്മാനം നൽകുന്നത് 20 റോൾ നമ്പർ ഉള്ള കുട്ടി.
Attempts | 56 |
Correct | 5 |
Best Explanation | Sangeetha K |
First 10 Correct Answers
Sl No | Primary | High School | Others |
1 | Aman V Shankar | _ | Anat |
2 | Rishon | _ | Sangeetha. K |
3 | _ | _ | Umesh P Narendran |
4 | _ | _ | _ |
5 | _ | _ | _ |
6 | _ | _ | _ |
7 | _ | _ | _ |
8 | _ | _ | _ |
9 | _ | _ | _ |
10 | _ | _ | _ |