Solution:
ലംബകത്തിന്റെ സമാന്തരം അല്ലാത്ത വശങ്ങളുടെ മധ്യബിന്ദുക്കൾ അടയാളപ്പെടുത്തുക. (F , G ) FG യുടെ മധ്യബിന്ദുവായ H ഇൽ കൂടി ലംബകത്തിന്റെ സമാന്തരവശങ്ങൾക്കു ലംബമായി ഒരു രേഖ വരയ്ക്കുക. ALF , FPD എന്നീ ത്രികോണങ്ങൾ സർവസമത്രികോണങ്ങൾ ആണ്. അതുപോലെ CQG യും GNB യും. അതുകൊണ്ടു നാം വരച്ച ബഹുലംബരേഖ ലംബകം ABCD യെ രണ്ടു സമ വിസ്‌തീർണ ഭാഗങ്ങളായി വിഭജിക്കുന്നു
Mark the mid points of the non-parallel sides of the trapezium..
Find the midpoint of the line joining these two points and draw the vertical line through this point. The shaded and non-shaded triangles at both ends of the trapezium have equal areas.
Attempts | 31 |
Correct | 2 |
Best Explanation | _ |
First 10 Correct Answers
First 10 Correct Answers | Primary | High School | Others |
1 | _ | #N/A | Dhanu |
2 | _ | _ | Anoop Ponnari |
3 | _ | _ | _ |
4 | _ | _ | _ |
5 | _ | _ | _ |
6 | _ | _ | _ |
7 | _ | _ | _ |
8 | _ | _ | _ |
9 | _ | _ | _ |
10 | _ | _ | _ |