Solution:
“രണ്ടു വികർണങ്ങളിലുള്ള സംഖ്യകളുടെയും ഗുണനഫലം ഒന്നായിരിക്കും. ഈ രണ്ടു ഗുണനങ്ങളും ശ്രദ്ദിക്കു
1 x 1 x 2 x 2 x 3 x 3 …15 x 15 (ചുവന്ന വികർണത്തിലെ ഗുണനം)
1 x 15 x 2 x 14 x 3 x 13…15 x 1 (പച്ച വികർണത്തിലെ ഗുണനം)
ഈ രണ്ടു ഗുണനങ്ങളിലും 1 മുതൽ 15 വരെയുള്ള സംഖ്യകൾ കൃത്യം രണ്ടു തവണ വരുന്നുണ്ട്,”
Both diagonals will have the same products. Compare the products on both the diagonals:
1 x 1 x 2 x 2 x 3 x 3 …15 x 15 (red diagonal) and 1 x 15 x 2 x 14 x 3 x 13…15 x 1 (the green diagonal)
Each number from 1 to 15 appears exactly twice in both these products.
Best Explanation : Umesh P Narendran
ചുവന്ന ഡയഗണലിലെ ഓരോ സംഖ്യയും കിട്ടുന്നത് 1×1, 2×2, …, nxn എന്ന കണക്കു കൂട്ടിയിട്ടാണ്. അവയുടെ ഗുണനഫലത്തിൽ 1 മുതൽ n വരെയുള്ള സംഖ്യകൾ രണ്ടു തവണ ഗുണിച്ചിട്ടുണ്ടാവും.
പച്ച ഡയഗണലിൽ 1xn, 2x(n-1), 3x(n-2), …, nx1 എന്നിവയാണ്. ഇവ ഗുണിക്കുമ്പോഴും 1 മുതൽ n വരെയുള്ള സംഖ്യകൾ രണ്ടു തവണ ഗുണിക്കുന്നു. n ഒറ്റസംഖ്യയോ ഇരട്ടസംഖ്യയോ ആയാലും ഇതിനു വ്യത്യാസമില്ല. അതിനാൽ 15 വരെ ആയാലും 100 വരെ ആയാലും ഉത്തരം തുല്യം തന്നെ.
Attempts | 44 |
Correct | 16 |
Best Explanation | Umesh P Narendran |
First 10 Correct Answers
Sl No | Primary | High School | Others |
1 | Reshma | Alphin Binoyi | Pranav D P |
2 | Anna ajai | Ajnas | Umesh P Narendran |
3 | Eshan A | Almas | Dhanu |
4 | _ | Mathew George David | Bishana |
5 | _ | Anaghaviswam | Anoop Ponnari |
6 | _ | Ruben B Mathew | Abiya S.R |
7 | _ | _ | Aswini.R |
8 | _ | _ | _ |
9 | _ | _ | _ |
10 | _ | _ | _ |