Solution:
സംഖ്യ ABCDEF എന്നാണെങ്കിൽ E = 5 (നാലാമത്തെയും അഞ്ചാമത്തെയും അക്കങ്ങളാൽ രൂപപ്പെടുന്ന സംഖ്യയെ 5 കൊണ്ട് ഹരിക്കാനാകണം )
F = 4 (അവസാന രണ്ട് അക്കങ്ങൾ കൊണ്ട് രൂപപ്പെടുന്ന സംഖ്യയെ 6 കൊണ്ട് ഹരിക്കാനാകണം )
CD = 16 ഓ 32 ഓ (നാലിന്റെ ഗുണിതമാകണം.)
AB = 32 ഓ 16 ഓ (രണ്ടിന്റെ ഗുണിതമാകണം) അപ്പോൾ സംഖ്യ 321654 ഓ 163254 ഓ ആകാം
163254 and 321654 are possibilities
ABCDEF
E = 5 (DE is multiple of 5)
F = 4 (5F is multiple of 6)
CD = 16 or 32 (multiple of 4)
AB = 32 or 16 (multiple of 2) Best Explanation :Umesh P Narendran
4/5-നെ 5 കൊണ്ടു ഹരിക്കണം. അതിനാൽ അഞ്ചാമത്തെ അക്കം 5.
5/6-നെ 6 കൊണ്ടു ഹരിക്കണം. അഞ്ചാം അക്കം 5 ആണ്. അതിനാൽ ആറാം അക്കം 4.
ബാക്കി 1, 2, 3, 6 എന്നീ അക്കങ്ങൾ ആദ്യത്തെ നാലു സ്ഥാനങ്ങളിൽ.
1/2 രണ്ടു കൊണ്ടു ഹരിക്കണം. അതിനാൽ രണ്ടാം അക്കം 2,6 ഇവയിൽ ഒന്ന്. മറ്റേത് നാലാം അക്കം. ഒന്നും മൂന്നും 1 അല്ലെങ്കിൽ 3.
ഇനി 3/4-നെ നാലു കൊണ്ടു ഹരിക്കണം. 1, 2, 3, 6 എന്നിവ കൊണ്ട് 16, 32, 36 എന്നിവ മാത്രമേ ഉള്ളൂ.
2/3-നെ മൂന്നു കൊണ്ടു ഹരിക്കണം. രണ്ടിൽ 2, 6 എന്നിവയിൽ ഒന്ന്. മൂന്നിൽ 1, 3 എന്നിവയിൽ ഒന്ന്. ഇവയിൽ 6+3, 2+1 ഇവയിൽ ഏതുമാകാം.
2/3 63 ആയാൽ അവശേഷിക്കുന്നത് 1. അപ്പോൾ സംഖ്യ 163254.
2/3 21 ആയാൽ അവശേഷിക്കുന്നത് 3. അപ്പോൾ സംഖ്യ 321654.