Solution: ഏതു ആദ്യം കണക്കാക്കിയാലും, കൊടുക്കേണ്ട വില വ്യതാസപ്പെടില്ല. കിഴിവിനു ശേഷമുള്ള വിലയിൽ
നികുതി കണക്കാക്കിയാൽ മൊത്തം കൊടുക്കേണ്ടത്
നികുതിയും കൂടി കൂട്ടി കഴിഞ്ഞ ശേഷമുള്ള വിലയിൽ കിഴിവ് കണക്കാക്കിയാൽ രണ്ടും സമം തന്നെ.
It does not make a difference – the net price will be the same whichever is calculated first.
If the price of the object is P, and discount is calculated first, the net price comes to
If the tax is calculated first, the net price is Both are equal. Best Explanation : Ruben B Mathew
ഒരു തുകയുടെ 75% ത്തിന്റെ 112ശതമാനവും 112% ത്തിന്റെ 75% വും തുല്യമാണ്. അതിനാൽ നികുതി കണക്കാക്കി കിഴിവ് കണക്കാക്കിയാലും കിഴിവ് ആദ്യം എടുത്ത് നികുതി കണക്കാക്കിയാലും ഒരേ തുകയെ കിട്ടുകയുള്ളൂ.