Solution: 10
അഞ്ച് അംഗങ്ങളൂള്ള ഒരു വർഗ്ഗത്തിൽ നിന്ന് രണ്ട് അംഗങ്ങളെ 5C2 = (5 x 4) / 2 = 10 തരത്തിൽ തിരഞ്ഞെടുക്കാം.
We can pick two elements from a 5 element set in 5C2 = (5 x 4) / 2 = 10 different ways. Best Explanation : Anusha Ramesh. V a, b, c, d, e എന്ന് മുത്തുകൾക്ക് പേര് നൽകാം. മുത്തുകൾക്ക് ചുവന്ന നിറം എത്ര പാറ്റേണുകളിൽ നൽകാമെന്ന് നോക്കാം.
(1) a, b (2) a, c (3) a, d (4) a, e (5) b, c (6) b, d (7) b, e (8) c, d (9) c, e (10) d, e