Solution: ഇല്ല No
ആദ്യത്തെ മുന്ന് സംഖ്യകൾ 𝑥 − 1, 𝑥, 𝑥 + 1 ആണെന്നിരിക്കട്ടെ. തുടർന്നുള്ള മുന്ന് സംഖ്യകൾ 𝑥 + 2, 𝑥 + 3, 𝑥 + 4 ആകും.
ആദ്യത്തെ മുന്ന് സംഖ്യകളുടെ തുക A = 3x ഉം, രണ്ടാമത്തെ മുന്ന് സംഖ്യകളുടെ തുക B = 3(𝑥 + 3)ഉം ആണ്.
ഇവയുടെ ഗുണനഫലം AB = 9𝑥 (𝑥 + 3).
𝑥 ഓ അല്ലെങ്കിൽ (𝑥 + 3) ഓ ഇരട്ട സംഖ്യ ആകണം. അതുകൊണ്ടു AB ഉം ഇരട്ട സംഖ്യ ആകണം. 111,111,111 ആണെകിൽ ഒറ്റ സംഖ്യ.
No, Let’s take the first three consecutive numbers to be 𝑥 − 1, 𝑥, 𝑥 + 1 and the next three to be 𝑥 + 2, 𝑥 + 3, 𝑥 + 4. Observe that A = 3𝑥, B = 3(𝑥 + 3) and their product AB = 9𝑥 (𝑥 + 3) is even since one of x or x+3 is even. But 111,111,111 is odd. Best Explanation :Umesh P Narendran
A, B എന്ന രണ്ടു സംഖ്യകളിൽ ഒരെണ്ണം ഇരട്ടസംഖ്യയായിരിക്കും. അതിനാൽ അവ തമ്മിൽ ഗുണിച്ചാൽ ഇരട്ടസംഖ്യയേ കിട്ടൂ. 111,111,111 ഒറ്റസംഖ്യയാണ്.