തന്നിരിക്കുന്ന 6 വർഷത്തെ കാലയളവിൽ വലിയ അഗ്നിപർവതങ്ങൾ രണ്ടു പ്രാവശ്യവും ചെറിയ അഗ്നിപർവ്വതങ്ങൾ മുന്ന് പ്രാവശ്യവും പൊട്ടിത്തെറിക്കും. അപ്പോൾ 8 x 2 + 6 x 3, മൊത്തം 34 പൊട്ടിത്തെറികൾ ഉണ്ടായിരിക്കും. ഇതിൽ അഞ്ചു വർഷത്തിൽ 30 പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്.. അപ്പോൾ ആറാമത്തെ വർഷത്തിൽ 4 പൊട്ടിത്തെറികൾ കൂടി ഉണ്ടാകും.സംഖ്യവാചകത്തെ അതിന്ടെ സമവാക്യമായ ഗുണനവാക്യമായി പരിഗണിച്ച ഉത്തരം കണ്ടെത്താം.
In a block of 6 years, big volcanoes will erupt twice and small volcanoes would erupt thrice. So totally there would be 16 + 18 = 34 eruptions. Of these there have already been 30 eruptions. So in the 6th year there would be 4.
Best Explanation :Nisanth S
മൂന്നു വർഷത്തിൽ ഒരിക്കൽ പൊട്ടിത്തെറിക്കുന്ന വലിയ അഗ്നിപർവതങ്ങൾ 6 വർഷത്തിൽ 2 തവണയും, രണ്ടു വർഷത്തിൽ ഒരിക്കൽ പൊട്ടിത്തെറിക്കുന്ന ചെറിയ അഗ്നിപർവതങ്ങൾ 6 വർഷത്തിൽ 3 തവണയും പൊട്ടിത്തെറിക്കും.
അപ്പോൾ 6 വർഷത്തിൽ ആകെ 34 പൊട്ടിത്തെറികൾ ഉണ്ടാകും (8×2 + 6×3 = 16 + 18 = 34). ആദ്യ 5 വർഷങ്ങളിൽ 30 പൊട്ടിത്തെറികൾ ഉണ്ടായി എങ്കിൽ ആറാമത്തെ വർഷം 4 പൊട്ടിത്തെറികൾ ഉണ്ടാകും.