Solution:
മുന്ന് സമചതുരങ്ങൾ രണ്ടു ത്രികോണങ്ങൾക്കു സമാനമാണ്. ഒരു സമചതുരത്തിന്റെ ഭാരം 2 , മൂന്നെണ്ണത്തിന്റെ ഭാരം 6 . അപ്പോൾ രണ്ടു ത്രികോണങ്ങളുടെ ഭാരം 6 . ഒരു ത്രികോണത്തിന്റെ ഭാരം 3
3, 3 squares balance 2 triangles. Each square weighs 2. So each triangle weighs 3.
Best Explanation : ഭഗത് സി ലതീഷ്
ഈ ചിത്രത്തിൽ ഒരു വശത്ത് മൂന്ന് ത്രികോണങ്ങളും മറ്റേ വശത്ത് മൂന്ന് ചതുരങ്ങളും ഒരു ത്രികോണവും ആണുള്ളത്. ത്രാസിൽ ഭാരം തുല്യമാണ്.ചതുരത്തിന്റെ ഭാരം രണ്ടാണെന്ന് ചോദ്യത്തിൽ പറഞ്ഞിട്ടുണ്ട്.ഇപ്പോൾ തന്നെ രണ്ടാമത്തെ വശത്ത് ഭാരം 2×3 =6 ആയിട്ടുണ്ട്.ഒരു ത്രികോണം ആ വശത്ത് ബാക്കിയുണ്ട് മറ്റേ വശത്ത് മൂന്ന് ത്രികോണങ്ങൾ ആണുള്ളത് ഇപ്പോൾ രണ്ടു വശത്തുള്ള ഭാരങ്ങളും തുല്യമാകണമെങ്കിൽ ത്രികോണത്തിന്റെ ഭാരം മൂന്ന് ആയേ പറ്റൂ.മൂന്ന് ആണെങ്കിൽ ആദ്യത്തെ വശത്ത് 3×3 =9 ഉം രണ്ടാമത്തെ വശത്ത് 6+3 =9 ഉം ആകും.അപ്പോൾ ഭാരം തുല്യമാണ്.