ഫ്ലാസ്കിലെ ദ്രാവകത്തിന്റെ മുകളിലെ അളവ് അടയാളപ്പെടുത്തുക. ഫ്ലാസ്ക് തലകീഴായി തിരിച്ച് ജലനിരപ്പ് മുമ്പത്തെ അടയാളപ്പെടുത്തലിന് മുകളിലാണോ താഴെയാണോ എന്ന് ശ്രദ്ധിക്കുക.
Mark the top level of liquid in the flask. Turn the flask upside down and note if the water level is above or below the earlier marking. Best Explanation :Devika KR
കുപ്പി യിലെ വെള്ളത്തിന്റെ അളവ് (ജലനിരപ്പ്) കുപ്പിയുടെ പുറത്ത് അടയാളപ്പെടുത്തുക. എന്നിട്ട് കുപ്പി അടച്ചു തന്നെ തല കീഴായി പിടിക്കുക. അപ്പോൾ ഉള്ള ജലനിരപ്പ് അടയാളപ്പെടുത്തുക. നേരത്തെയുള്ള അടയാളവും ഇപ്പോൾ ഉള്ള അടയാള വും ഒന്നു തന്നെ ആയാല്‍ കുപ്പിയി ല്‍ പകുതി വെള്ളം ആണ്. തല തിരിച്ചു പിടിക്കുമ്പോള്‍ ഉള്ള അടയാളം നേരത്തെതിന് താഴെ ആയാൽ കുപ്പിയില്‍ പകുതിയില്‍ താഴെ വെള്ളം. നേരത്തെ ഉള്ളതിന് മുകളില്‍ വന്നാല്‍ കുപ്പിയില്‍ പകുതിയില്‍ കൂടുതൽ വെള്ളം