രൂപം A ഇൽ 8 ത്രികോണങ്ങളും രൂപം B ഇൽ 16 ത്രികോണങ്ങളും. രൂപം A യിലെ 8 ത്രികോണങ്ങൾ ഇവയാണ് . ഇനി രൂപം B യിലെ 16 ത്രികോണങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമല്ലേ?
8 triangles in Figure A and 16 in Figure B. The 8 triangles in figure A are shown here. Now can you find the 16 in figure B?
Best Explanation : Umesh P Narendran
A-യിലെ നാലു മൂലകൾ A, B, C, D എന്നിവയും കേന്ദ്രം O-യും ആണെങ്കിൽ ABO, BCO, CDO, DAO എന്നു നാലു ചെറിയ ത്രികോണങ്ങളും ABC, BCD, CDA, DAB എന്നു നാലു വലിയ ത്രികോണങ്ങളും ഉണ്ട്. മൊത്തം 8 ത്രികോണങ്ങൾ.
B-യിൽ ഈ എട്ടു ത്രികോണങ്ങൾ കൂടാതെ ഉള്ളിലുള്ള സമചതുരത്തിൽ ഇതുപോലെ 8 ത്രികോണങ്ങൾ ഉണ്ട്. അങ്ങനെ മൊത്തം 16.