

Submit Your Answer
Solution :
A പോക്കിരി, B പച്ചമനുഷ്യൻ, C പീക്കിരി
A- Pokkiri , B- Pachamanushan, C- Peekiri
Explanation :
A പീക്കിരി ആകാൻ പറ്റില്ല – കാരണം പീക്കിരി ഒരിക്കലൂം താൻ ഒരു പച്ചമനുഷ്യനാണെന്നു പറയില്ല. അപ്പോൾ A പോക്കിരിയോ പച്ചമനുഷ്യനോ ആകണം. A പച്ചമനുഷ്യനാണെന്നിരിക്കട്ടെ. അപ്പോൾ B യുടെ പ്രസ്താവന സത്യമാണ്, പക്ഷെ A പച്ചമനുഷ്യനായത് കൊണ്ട്, B പീക്കിരി ആകണം. അപ്പോൾ C പോക്കിരി ആകണം. പക്ഷെ പോക്കിരി ഒരിക്കലും ഞാൻ പച്ചമനുഷ്യനല്ലെന്നു പറയില്ല. ഇത് ഒരു വൈരുദ്ധ്യമാണ് . അപ്പോൾ A പച്ചമനുഷ്യനാകാൻ പറ്റില്ല. A പോക്കിരി ആകണം. B യുടെ പ്രസ്താവന കള്ളമാണ്. അപ്പോൾ B പച്ചമനുഷ്യനാകണം. (A പോക്കിരിയാണല്ലോ). അപ്പോൾ C പീക്കിരി.
To begin with, A cannot be a peekiri, because a peekiri would never say that he is a pachamanushan. So A is a pokkiri or is a pachamanushan. Suppose A is a pachamanushan. Then B’ s statement would be true, hence B is a peekiri or a pachamanushan, but B can’t be a pachamanushan (since A is), so B is a peekiri. This leaves C a pokkiri. But a pokkiri cannot say that he is not a pachamanushan, so we have a contradiction. Therefore A cannot be a pachamanushan. Hence A is a pokkiri. Then B’ s statement is false, so B must be a pachamanushan (he can’t be a pokkiri since A is). Thus A is the pokkiri, B is the pachamanushan, hence C is the peekiri.
Best Explanation : Karthik. K GBHSS NEMMARA
“ഞാനൊരു പച്ച മനുഷ്യനാണ്” എന്ന് പച്ച മനുഷ്യൻ പറഞ്ഞാൽ “അത് ശരിയാണ്” എന്ന് പറയണമെങ്കിൽ അത് സത്യം പറയുന്ന പീക്കിരിക്ക് മാത്രമേ പറയാൻ പറ്റൂ.
എന്നാൽ “ഞാൻ ഒരു പച്ച മനുഷ്യൻ അല്ല” എന്ന് ബാക്കിയുള്ള പോക്കിരിക്ക് പറയാൻ കഴിയുകയില്ല. കാരണം പോക്കിരി അതു പറഞ്ഞാൽ സത്യമായി മാറും. ഞാനൊരു പച്ച മനുഷ്യനാണ് എന്ന പീക്കിരിയും പറയുകയില്ല.
അതുകൊണ്ട് ഞാൻ ഒരു പച്ച മനുഷ്യനാണ് എന്ന് പോക്കിരി ആയിരിക്കും പറയുക.
അത് ശരിയാണ് എന്ന് പീക്കിരി പറയില്ല. കാരണം പീക്കിരി സത്യം മാത്രമേ പറയൂ. അപ്പോൾ പച്ച മനുഷ്യനാണ് അത് ശരിയാണ് എന്ന് പറഞ്ഞത്.
(പച്ച മനുഷ്യൻ ചിലപ്പോൾ സത്യം പറയും ചിലപ്പോൾ കള്ളം പറയും. ഇപ്പോൾ പറഞ്ഞത് കള്ളമാണ്)
ഞാനൊരു പച്ച മനുഷ്യൻ അല്ല എന്ന് പറഞ്ഞത് പീക്കിരിയാണ്.
അപ്പോൾ ഉത്തരം :- A – പോക്കിരി
B- പച്ച മനുഷ്യൻ
C- പീക്കിരി
Attempts | 90 |
Correct | 61 |
Best Explanation | Karthik. K GBHSS NEMMARA |
First 10 Correct Answers
Sl No | Primary | High School | Others |
---|---|---|---|
1 | AMALSANKAR J GBHSS NEMMARA | Kashinathan K | Seetha R |
2 | Aaliya Aneez | SANA HUDA PT | Ashika k.S |
3 | Bishana | Rehna T I | Sabna |
4 | jeronjoan | Almas | VINU THOMAS |
5 | Anishka. P | AKHILA P M | Aarathy S S |
6 | Afeefa rahim | Fathima Rafna P | Shija |
7 | Smiya Sunil | Sreebhadra K Unni | Dileep S M |
8 | REOFRENCE F | Rithu Ryka | Sangeetha. K |
9 | Sivani Anilkumar | Helana | Amina PS |
10 | Ruksana. KA | ശ്രീ രഞ്ജിനി പി | Cissy Manuel |