Solution: 8
8, 45 ഇൽ നിന്ന് തുടങ്ങി ഒരോരു ഘട്ടത്തിലും കാണിച്ചിട്ടുള്ള ക്രിയയുടെ വിപരീത ക്രിയ ചെയ്തു പോയാൽ ഉത്തരം കിട്ടും.
{[(45 + 5) ➗ 5] – 7}x 4 – 4 = 8 8. Starting from 45 and doing the reverse operations at each step,
{[(45 + 5) ➗ 5] – 7}x 4 – 4 = 8 Best Explanation : Umesh P Narendran
ഇതു വ്യസ്തകർമ്മമാണ്. അവസാനത്തിൽ നിന്ന് മാത്തമാറ്റിക്കൽ ഓപ്പറേഷൻ നേർവിപരീതമാക്കി ചെയ്താൽ മതി.
ഛേദം ഗുണം ഗുണം ഛേദം
വർഗ്ഗം മൂലം പദം കൃതിം
ഋണം സ്വം സ്വമൃണം കുര്യാദ്
ദൃശ്യേ രാശിപ്രസിദ്ധയേ
(ഹരണത്തിനെ ഗുണനവും ഗുണനത്തിനെ ഹരണവും വർഗ്ഗത്തിനെ വർഗ്ഗമൂലവും വർഗ്ഗമൂലത്തെ വർഗ്ഗവും കുറയ്ക്കലിനെ കൂട്ടലും കൂട്ടലിനെ കുറയ്ക്കലും ആക്കി ഉത്തരത്തിൽ നിന്നു പുറകോട്ടു കണക്കാക്കിയാൽ തുടങ്ങിയ മൂല്യം കിട്ടും. – ലീലാവതി, ഭാസ്കരൻ II)