152 കത്തുകളും 50 എഴുത്തുപെട്ടികളും ഉണ്ടെങ്കിൽ, കുറഞ്ഞത് ഒരു എഴുത്തുപെട്ടിയിൽ എങ്കിലും 4ൽ കൂടുതൽ കത്തുകൾ ഉണ്ടായിരിക്കണം. ഓരോ പെട്ടിയിലും പരമാവധി 3 കത്തുകൾ മാത്രമാണെങ്കിൽ, ആകെ കത്തുകളുടെ എണ്ണം 150 അല്ലെ പറ്റു — പക്ഷേ നമുക്ക് 152 കത്തുകളുണ്ടല്ലൊ.
ഉത്തരം 4 ആണെന്ന് കരുതിയാൽ, ഒരു എഴുത്തുപെട്ടിയിൽ 4-ഉം ബാക്കി 49 പെട്ടികളിൽ ഓരോന്നിലും പരമാവധി 3 കത്തുകൾ വീതവും ഉണ്ടാകാം — പക്ഷെ അപ്പോൾ ആകെ 4 + (3 x 49 ) = 151 കത്തുകൾ മാത്രമേ പരമാവധി വരൂ. പക്ഷേ നമുക്ക് 152 കത്തുകളുണ്ടല്ലൊ. അതുകൊണ്ട് ഉത്തരം നാലിനെക്കാളും വലുതാണെന്ന് ഉറപ്പാക്കാം.
ഒരു എഴുത്തുപെട്ടിയിൽ 5 കത്തുകൾ, ബാക്കി 49 പെട്ടികളിൽ ഓരോന്നിലും 3 കത്തുകൾ വീതം — അങ്ങനെ ആകെ 152 കത്തുകൾ. ഇങ്ങനെ ആയാൽ പറഞ്ഞതെല്ലാം ശരിയാകും. അപ്പോൾ ഉത്തരം 5.
As there are 152 letters and 50 letter boxes, there exists at least one letter box with at least 4 letters. If not, each of the letter boxes has at most 3 letters and the total number of letters is at most 150. If 4 is the answer, then the other 49 letter boxes have at most 3 letters each and hence in total have at most 147 letters. Then the total number of letters is at most 151. Therefore the answer is at least 5. To conclude that 5 is the answer, consider a distribution of letters such that exactly 1 letter box has 5 letters and each of the other 49 boxes has 3 letters.
Best Explanation :GEOFRENCE F
ആകെ 152 കത്തുകൾ. 50 പെട്ടികൾ.
150/50 = 3. ബാക്കിയുള്ള 2 കത്തുകൾ ഓരോന്നു വീതം 2 പെട്ടികളിൽ ഇട്ടു എന്ന് കരുതിയാൽ അവിടെ ഒരു പെട്ടിയിൽ മാത്രം കൂടുതൽ കാണില്ല. അതിനാൽ ബാക്കിയുള്ള 2 കത്തുകളും ഒരു പെട്ടിയിൽ തന്നെ ഉണ്ടാകും.
എങ്കിൽ 49 x 3 = 147
ഒരു പെട്ടിയിൽ 1 x 5 = 5 ( ഏറ്റവും കുറഞ്ഞത്)
147 + 5 = 152