Solution: 175
വലിയ സംഖ്യ കൂടുതൽ വലുതാവുമ്പോൾ വ്യത്യാസം കുടും. അതുപോലെ ചെറിയ സംഖ്യ പിന്നെയും ചെറുതാവുമ്പോഴും വ്യത്യാസം കുടും.
Increasing the larger number further increases the difference. Similarly decreasing the smaller number also further increases the difference. Best Explanation : Sreenandha
ഉദാഹരണം നമുക്ക് സംഖ്യകൾ വെച്ച് തന്നെ ചെയ്യാം. ആദ്യം നമുക്ക് വലിയ സംഖ്യയായി 200 ഉം ചെറിയ സംഖ്യയായി 100 ഉം എടുക്കാം. ഇവ തമ്മിലുള്ള വ്യത്യാസം100.ഇതിൽ 200 എന്ന വലിയ സംഖ്യയോട് 25 കൂട്ടുക. അപ്പോൾ 225. ചെറിയ സംഖ്യയായ നൂറിൽ നിന്ന് 50 കുറച്ചാൽ ബാക്കി 50. ഇപ്പോൾ കിട്ടിയ ഉത്തരങ്ങൾ നമുക്ക് 225,50. ഇവ തമ്മിലുള്ള വ്യത്യാസം 175 ആണ്. ഇങ്ങനെ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 100 വരുന്ന എല്ലാ സംഖ്യകളിലും വലിയ സംഖ്യയോട് 25 കൂട്ടി ചെറിയ സംഖ്യയിൽ നിന്ന് 50 കുറച്ച് അവ തമ്മിലുള്ള വ്യത്യാസം നോക്കിയാൽ 175 തന്നെയാണ് ലഭിക്കുക”