Day 12 – Puzzle 35 – Season 3




 

Solution :
The gem is in the gold casket.
രത്നം സ്വർണ്ണ പെട്ടിയിൽ ആണ്



Explanation : 

രത്നം വെള്ളിപ്പെട്ടിയിലാണെങ്കിൽ, മൂന്ന് പ്രസ്താവനകളും തെറ്റാണ്.
രത്നം ഇരുമ്പുപെട്ടിയിലാണെങ്കിൽ, മൂന്ന് പ്രസ്താവനകളും ശരിയാണ്.
അതിനാൽ, രത്നം സ്വർണ്ണപ്പെട്ടിയിലാണ്. സ്വർണ്ണ പെട്ടിയിലുള്ള ലിഖിതം ശരിയാണ്‌ . ഇരുമ്പുപെട്ടിയിലുള്ളത് തെറ്റാണ്

If the gem is in the silver casket, then all the three statements are false.
If the gem is in the iron casket, then all the three statements are true.
Therefore, the gem is in the gold casket. The statement in the gold casket is true, and that on the iron casket is false.”





Best Explanation : Karthik. K GBHSS NEMMARA

രത്നം വെള്ളി പെട്ടിയിൽ ആണെങ്കിൽ,
സ്വർണ്ണ പെട്ടിയിലെ ലിഖിതവും വെള്ളി പെട്ടിയിലെ ലിഖിതവും ഇരുമ്പ് പെട്ടിയിലെ ലിഖിതവും തെറ്റാവും.
ഒരെണ്ണമെങ്കിലും ശരിയാവണം. അതുകൊണ്ട് രത്നം വെള്ളി പെട്ടിയിൽ ആയിരിക്കില്ല.


രത്നം ഇരുമ്പ് പെട്ടിയിൽ ആണെങ്കിൽ,
സ്വർണ്ണ പെട്ടിയിലെ ലിഖിതവും വെള്ളി പെട്ടിയിലെ ലിഖിതവും ഇരുമ്പ് പെട്ടിയിലെ ലിഖിതവും ശരിയാവും.
മൂന്നെണ്ണവും ശരിയായതുകൊണ്ട് രത്നം ഇരുമ്പ് പെട്ടിയിൽ ആവില്ല.

രത്നം സ്വർണ്ണ പെട്ടിയിൽ ആണെങ്കിൽ
സ്വർണ്ണ പെട്ടിയിലെ ലിഖിതവും വെള്ളി പെട്ടിയിലെ ലിഖിതവും സത്യമാവും.
ഇരുമ്പ് പെട്ടിയിലെ ലിഖിതം തെറ്റാവും.
ഒരെണ്ണമെങ്കിലും ശരിയാണ് ഒരെണ്ണമെങ്കിലും തെറ്റാണ് അതുകൊണ്ട് സ്വർണ്ണ പെട്ടിയിൽ ആണ് രത്നം ഉള്ളത്.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.