Solution: No പറ്റില്ല
സമചതുരത്തിന്റെ വികർണങ്ങളിലുള്ള സംഖ്യകളുടെ തുക 4 ഉം 6 ഉം ആണല്ലോ. നാലു സംഖ്യകളും തുല്യമാകുമ്പോൾ വികർണങ്ങളുടെ തുക സമമാകണം.. പരസ്പരം അടുത്തിരിക്കുന്ന രണ്ടു സംഖ്യകൾ എടുത്താൽ, ഇവാ രണ്ടു വ്യത്യസ്ത വികർണങ്ങളില്ലായിരിക്കും. ഈ രണ്ടു സംഖ്യകളുടെ കൂടെ ഒന്ന് കൂട്ടുമ്പോൾ രണ്ടു വികർണങ്ങളുടെയും തുക ഒന്നുവീതം കൂടും . ഇവ തമ്മിലുള്ള വ്യത്യാസം എപ്പോഴും 2 ആയിരിക്കും. എത്ര നീക്കങ്ങൾ കഴിഞ്ഞാലും ഈ വ്യത്യാസം മാറാതെ നില്ക്കും (ഈ വ്യത്യാസം ഒരു അചരം ആണ്) . അതുകൊണ്ടു 4 സംഖ്യകളെയും തുല്യമാക്കാൻ പറ്റില്ല.
Let’s look at two sums of numbers on the diagonals of the square. One sum is equal to 4 and another is 6. Their difference is 2. By adding 1 to two consecutive numbers we always increase both diagonal sums by 1, and hence their difference will always remain 2. If all the numbers become equal this difference has to be zero and hence it will never happen.