ചിത്രത്തിലെ ഏറ്റവും വലിയ ത്രികോണത്തെ ചുവന്ന വരകൾ കൊണ്ടും ഏറ്റവും വലിയ സമചതുരത്തെ നീല വരകൾ കൊണ്ടും അടയാളപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ കറുത്ത നിറമുള്ള ചെറിയ ത്രികോണം പോലെയുള്ള 9 ത്രികോണങ്ങൾ ചുവന്നത്രികോണത്തിൽ വയ്ക്കാം. ഇതുപോലെയുള്ള 8 ത്രികോണങ്ങൾ നീല സമചതുരത്തിൽ വയ്ക്കാം. അതായതു അവയുടെ പരപ്പളവിന്റെ അനുപാതം 9:8
In the acccompanying figure the largest triangle is marked in red and the largest square is marked in blue. The red triangle can be tiled using 9 triangular tiles similar to the black shaded triangle. The blue square can accommodate 8 such black triangles. So the ratio of their areas is 9:8
Best Explanation :VINU THOMAS
Taking side of biggest square 4 units
Area = 4 × 4 = 16 sq.cm.
Taking Pythagoras theorem hypotenuse of smallest triangle 2 √2
Side of biggest triangle ( isosceles right angle )
6 cm , it’s area 18 sq.cm.
Ratio of triangle : square = 18 : 16 = 9 : 8