Category എല്ലാ പസിലുകളും

അസ്ട്രോണമേഴ്സ് കോൺഗ്രസ്സ് – ചോദ്യപ്പെട്ടി

ജ്യോതിശ്ശാസ്ത്ര കോൺഗ്രസ്സിലെ ചോദ്യപ്പെട്ടി - സെഷനിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം. സാധാരണ കുട്ടികളും മുതിർന്നവരുമൊക്കെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്ഹനെ രസകരമായി, ലളികമായി , വ്യക്തതയോടെ ഉത്തരം പറയാം എന്ന് നമുക്ക് പരിപാടിയിൽ വെച്ച് ചർച്ച ചെയ്യാം.

SN BOSE QUIZ

എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക ഈ വർഷം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രശ്നോത്തരിയിലേക്ക് സ്വാഗതം. പ്രശ്നോത്തരിക്ക് മുമ്പായി ചുവടെയുള്ള വീഡിയോകളും ലേഖനങ്ങളും വായിക്കാം എസ്.എൻ.ബോസ് – പ്രശ്നോത്തരി 1.ചേരുംപടി ചേർക്കൂ.. 2. എസ്.എൻ.ബോസിനെ തൊട്ടുകാണിക്കൂ.. 3. ആറു ചോദ്യങ്ങൾ 4. ബോസോണുകളെ കണ്ടെത്തൂ.. 5. ഇവർ ആരൊക്കെ.. ?

Solvay Conference

5th Solvay Conference on Quantum Mechanics, 1927 1927-ൽ ബ്രസ്സൽസിൽ നടന്ന സോൾവേ കോൺഫറൻസ്, ലോകത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ സംഗമമയിരുന്നു. ചിത്രത്തിലെ ഇരുപത്തിയൊമ്പത് ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ്റാണ്ടിനെ മാറ്റിമറിച്ച ശാസ്ത്രനേട്ടങ്ങളുടെ ശില്പികളാണ്.; സോൾവേ കോൺഫറൻസിൽ പങ്കെടുത്തവരിൽ പതിനേഴു പേർ നൊബേൽ സമ്മാനം നേടി, മിക്കവരും പലതവണ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1927-ലെ അഞ്ചാമത്…

LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം

തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ് പോര്‍ട്ടല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജീവപരിണാമം സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പാലക്കാട് പട്ടാമ്പി എസ് എന്‍ ജി എസ് കോളേജിലെ വിഷ്ണുവും വിവേക് വിജയനും ജേതാക്കളായി. 14 ജില്ലാ ടീമുകളില്‍ നിന്ന് ആദ്യറൗണ്ടില്‍ യോഗ്യത നേടിയ ആറ് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍…