ജ്യോതിശ്ശാസ്ത്ര കോൺഗ്രസ്സിലെ ചോദ്യപ്പെട്ടി – സെഷനിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം. സാധാരണ കുട്ടികളും മുതിർന്നവരുമൊക്കെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്ഹനെ രസകരമായി, ലളികമായി , വ്യക്തതയോടെ ഉത്തരം പറയാം എന്ന് നമുക്ക് പരിപാടിയിൽ വെച്ച് ചർച്ച ചെയ്യാം.
SN BOSE QUIZ
എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക ഈ വർഷം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രശ്നോത്തരിയിലേക്ക് സ്വാഗതം. പ്രശ്നോത്തരിക്ക് മുമ്പായി ചുവടെയുള്ള വീഡിയോകളും ലേഖനങ്ങളും വായിക്കാം എസ്.എൻ.ബോസ് – പ്രശ്നോത്തരി 1.ചേരുംപടി ചേർക്കൂ.. […]
Solvay Conference
5th Solvay Conference on Quantum Mechanics, 1927 1927-ൽ ബ്രസ്സൽസിൽ നടന്ന സോൾവേ കോൺഫറൻസ്, ലോകത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ സംഗമമയിരുന്നു. ചിത്രത്തിലെ ഇരുപത്തിയൊമ്പത് ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ്റാണ്ടിനെ മാറ്റിമറിച്ച ശാസ്ത്രനേട്ടങ്ങളുടെ ശില്പികളാണ്.; […]
LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം
തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ് പോര്‍ട്ടല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജീവപരിണാമം സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പാലക്കാട് പട്ടാമ്പി എസ് എന്‍ ജി എസ് കോളേജിലെ […]
GSFK LUCA Evolution Quiz – District Level Winners
ജില്ലാതല വിജയികൾ Global Science Festival of Kerala (GSFK) യുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജീവപരിണാമം വിഷയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല […]
നക്ഷത്രവിരുന്ന് – രജിസ്ട്രേഷൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂർ യൂണിറ്റിന്റെയും ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചേരാനല്ലൂർ അൽഫാറൂഖ്യ ഹയർസെക്കന്ററി സ്കൂളിൽവെച്ച് ടെലസ്കോപ്പ് ഇപയോഗിച്ചുള്ള വാനനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക