Day 27 – Puzzle 79




Solution: 3 cm
24 cm വശങ്ങളുള്ള സമചതുര പെട്ടിയുടെ പരിച്ഛേദത്തിന്റെ വിസ്‌തീർണം
24 x 24 cm2.
12 cm വശങ്ങളുള്ള സമചതുര ചതുരക്കട്ടയുടെ വ്യാപ്തം 123 cc
അത് അത്രയും തന്നെ വെള്ളം പുറത്താക്കും.
ഇതുകാരണം 24 സിഎം വശങ്ങളുള്ള പെട്ടിയിൽ (12 x 12 x 12)/(24 x 24) = 3 cm വെള്ളം ഉയരും



Cross section of the 24cm cube = 576 cm2
Volume of 12 cm cube, or the amount of water displaced = 123 cc
This contributes to (12 x 12 x 12) /(24 x 24) = 3 cm rise in the water level



Best Explanation : Sangeetha K
12cm വശമുള്ള സമചതുര കട്ടയുടെ വ്യാപ്തം 12³=1728cm³ ഉയരുന്ന വെള്ളത്തിന്റെ വ്യാപ്തവും 1728cm³
ഉയരം =വ്യാപ്തം ÷(24×24)
=1728÷(576)
=3cm


Attempts61
Correct22
Best ExplanationSangeeth K

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Jnanadev P PrabhuJnanasree P PrabhuSangeetha. K
2Fathima Rafna PAhalia K RameshDevananda K.S
3DevikapramodMathew George DavidPranav D P
4Aswin ASAlmasDhanu
5_Alphin BinoyiRamachandran
6ഋതിക. എസ്Maria Raju
7ADITH SANKARSalahudeen
8AmrithaUmesh P Narendran
9Aadidev p
10Franklin Joseph Saji

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: