Solution: 500g
തുടക്കത്തിൽ 1 കിലോ മുന്തിരിയിൽ 990g വെള്ളവും 10g പൾപ്പും ഉണ്ടായിരുന്നു. ഒരു ദിവസം ഉണക്കിയ പിന്നെ പൾപ്പ് അത്രയും തന്നെ ഉണ്ടായിരിക്കും. അതായതു ഇപ്പോൾ ആകെ തൂക്കത്തിന്റെ 2% മാണ് 10g . അപ്പൊൾ മൊത്തം തൂക്കം 500g.
Initially the grapes were 990g water and 10g solid.
After drying the solid matter remains. But now 2% of total mass is 10g. So the total mass is 500g.
Best Explanation : Umesh P Narendran
Initially, the skin of the grapes weighed 1% of total weight. This weight hasn’t changed when dried, but it increased from 1% to 2%, which means the total weight has reduced to half of original weight.