ക്യൂബ് പൊളിച്ചു പരത്തിവച്ചാൽ അതിന്റെ മുകളിലെ ഭാഗവും നേരെയുള്ള ഭാഗവും ആണ് ചിത്രത്തിൽ കാണുന്നത്. A ഇത് നിന്നു B ലേക്കുള്ള ഏറ്റവും കുറഞ്ഞ ദുരം A ഇത് നിന്ന് B ലേക്കുള്ള നേർ രേഖ യാണല്ലോ. ഇതിന്ടെ നീളം
If you open out the cube flat, the front and top faces are as shown. The shortest path will be the straight line from A to B on this flattened surface. The length is
Best Explanation : Pranav DP
“3d സമചതുരക്കട്ട രണ്ട് രീതിയിൽ നിവർത്തി 2d രൂപം ആക്കാം. ഇതിൽ ഏതിലും AB എന്ന വരയാണ് ദൂരം കുറഞ്ഞ വഴി.
ഇത് വരച്ചുനോക്കിയാൽ 2 യൂണിറ്റ്, 1 യൂണിറ്റ് എന്നിങ്ങനെ വശങ്ങൾ വരുന്ന ഒരു ചതുരത്തിൻ്റെ വികർണം ആണ് ഈ വഴി എന്ന് മനസിലാകും.
അപ്പോൾ പൈതഗോറസ് തിയറം വച്ച് AB² = 2² + 1²
അഥവാ, വഴിയുടെ നീളം = √(2² + 1²) = √(4+1) = √5 യൂണിറ്റ്.