Day 8 – Puzzle 24




Answer:
എട്ടുകാലി
Spider



1 മുതൽ 10 ലക്ഷം വരെയുള്ള സംഖ്യകളിൽ 8 ന്റെ ഗുണിതങ്ങളുടെ എണ്ണം A എന്നും, 11 ന്റെ ഗുണിതങ്ങളുടെ എണ്ണം B എന്നും, 88 ന്റെ ഗുണിതങ്ങളുടെ എണ്ണം C എന്നും വിചാരിക്കുക.
എട്ടുകാലിയും ഇരട്ടവാലനും രണ്ടു പേരും 88ന്റെ ഗുണിതങ്ങൾ തിന്നിട്ടില്ല.
എട്ടുകാലി തിന്നത് A – C
ഇരട്ടവാലൻ തിന്നത് B – C
A Bയെക്കാലും വലുതായതുകൊണ്ടു എട്ടുകാലിയാണ് കൂടുതൽ തിന്നത്.


Let A be the number of numbers from 1 to 10 lakh which are divisible by 8. Let B be the number of numbers from 1 to 10 lakh which are divisible by 11. Let C be the number of numbers from 1 to 10 lakh which are divisible by 88. Both skipped numbers that are divisible by 88. Therefore the spider ate A – C numbers and the lizard ate B- C numbers. Since A is more than B, the spider ate more numbers.


Best Explanation : Umesh P Narendran
ഒരു ലക്ഷത്തിന്റെ ഏകദേശം 1/8 ആണ് എട്ടിന്റെ ഗുണിതമായ സംഖ്യകൾ. 1/11 ആണ് 11-ന്റെ ഗുണിതമായ സംഖ്യകൾ. 1/88 ആണ് എട്ടിന്റെയും 11-ന്റെയും ഗുണിതമായ സംഖ്യകൾ. മൂന്നാമതു പറഞ്ഞ സംഖ്യകളെ രണ്ടുപേരും തിന്നില്ല.
എട്ടുകാലി തിന്നത് = 1 ലക്ഷം x (1/8 – 1/88)
ഇരട്ടവാലൻ തിന്നത് = 1 ലക്ഷം x (1/11 – 1/88)
1/8 എന്നത് 1/11-നെക്കാൾ കൂടുതലായതു കൊണ്ട് ആദ്യത്തേതാണു കൂടുതൽ.
മുകളിൽ പറഞ്ഞതു കൃത്യമല്ല. ഒരുലക്ഷത്തെ എട്ടുകൊണ്ടു നിശ്ശേഷം ഹരിക്കാമെങ്കിലും 11 കൊണ്ടു പറ്റില്ല. അതിനാൽ. എങ്കിലും താരതമ്യം ചെയ്യാൻ ഇത്രയും കൃത്യത മതി.


Attempts223
Correct165
Best ExplanationUmesh P Narendran

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1advaith c alexAyisha ReemAthira R P
2Indulekha AjithK. S uryakironDevananda K S
3Ardra RajeeshSREE GOVIND I KAnushe K Joseph
4Sivani C. AVarun A KumarKrishna T S
5Gagan MadhuAjnasGouri Priya B
6AnabelsijuVarsha A KumarAdwita V
7Devika SunilGeofferin George SajiAdwita V
8Helana BijuPranav P AjithBasil K Varghese
9Farha HananRifa.NRoshan Varghese
10AadhisreeAlmasHarshana Sherin

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: