CLIMATE QUIZ – വിജയികൾ


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഡോ.ശ്രീപ്രിയ പി (PhD in Agricultural Economics) , നൌഫ സി.കെ. (Research Associate, CIMMYT), ലക്ഷ്മി എം (Project intern at Dygnify) , ഫിദ പർവീൻ (+2, CHMKS GHSS Valapattanam) എന്നിവർ വിജയികളായി. കോഴ്സ് പകുതി പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്സിൽ ആകെ 362 പേർ പങ്കെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ

%d bloggers like this: