Chandrayaan ക്വിസ്സിലേക്ക് സ്വാഗതം
പേര്
1.
ഭൂമിയിൽ നിന്ന് ചന്ദ്രയാൻ പുറപ്പെട്ടു കഴിഞ്ഞാൽ ഏകദേശം എത്ര ദിവസം കഴിഞ്ഞാണ് ലാൻഡർ അവിടെ ഇറങ്ങുക.
2.
ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റ്.
3.
ചന്ദ്രയാൻ പദ്ധതിയിലെ ലാൻഡറിന് വിക്രം എന്നു പേരിട്ടത് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ പേരിലാണ്. ഇതിൽ ആരാണ് വിക്രം സാരാഭായ്?
4.
ചന്ദ്രയാൻ 3 ന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ ഇതില്ല.
5.
ചന്ദ്രയാൻ വിക്ഷേപണം എവിടെ നിന്നാണ്?
6.
ചന്ദ്രയാനിലെ പ്രഗ്യാൻ എന്ന റോവറിനെ ചലിപ്പിക്കുന്നത്.
7.
ചന്ദ്രയാൻ 3-ലെ യാത്രക്കാരുടെ എണ്ണം
8.
ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റിൻ്റെ ലിഫ്റ്റ് ഓഫ് മാസ്സ് ( ഉയർന്നു തുടങ്ങുമ്പോഴുള്ള ദ്രവ്യമാനം).
9.
ചന്ദ്രയാൻ 2-ൽ ഉണ്ടായിരുന്നതും ചന്ദ്രയാൻ 3-ൽ ഇല്ലാത്തതുമായ ഘടകം.
10.
ചന്ദ്രയാൻ 3-ലെ റോവറിൻ്റെ മാസ്സ് (mass)