
LUNAR LUCA ക്വിസ്സിലേക്ക് സ്വാഗതം
1.
ഭൂമിയിൽ 60 kg wt ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം ഏകദേശം എത്രയാണ്?
Hint
2.
ചുവന്ന ചന്ദ്രൻ (red moon) എന്ന പ്രതിഭാസം ഏതുമായി ബന്ധപ്പെട്ടതാണ്?
3.
ഭൂമിയുടെ മനോഹരമായ ഈ ചിത്രമെടുത്തത് ഏതു അപ്പോളോ ദൗത്യത്തിലെ യാത്രികരാണ്?.
Hint
4.
ചന്ദ്രനിൽ ആദ്യമിറങ്ങിയ ശാസത്രജ്ഞന് ?
5.
സൂര്യൻ ഉൾപ്പെടുന്ന ഗാലക്സി.