1.
അന്തരീക്ഷത്തിലെ നീരാവി അളക്കുന്നതിനുള്ള ഉപകരണം
2.
മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽനിന്ന് വന്നു?
3.
ഭീമൻ പാൻഡ (Giant Panda) ഏതു രാജ്യക്കാരനാണ് ?
4.
കാലാവസ്ഥാ ശാസ്ത്രരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഈ മലയാളി ശാസ്ത്രജ്ഞയെ തിരിച്ചറിയാമോ ?
5.
തൊടിയിലിറങ്ങി നല്ല മധുരമുള്ള ഈ കായ് തിന്നാത്തവരുണ്ടോ? ഏത് പൂവിന്റെ കായ് ആണിത്?
6.
അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് അളക്കുന്നതിനുള്ള മൗന ലോവ നിരീക്ഷണ കേന്ദ്രം (Mauna Loa Observatory) എവിടെ സ്ഥിതി ചെയ്യുന്നു?
7.
പട്ടുനൂൽ പുഴുവിനെ വളർത്തുമ്പോൾ അതിന് ആഹാരമായി നൽകുന്നത് ഏതു ചെടിയുടെ ഇലയാണ് ?
8.
2018-ൽ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയ രാജ്യം ആയിരുന്നപ്പോൾ എന്തായിരുന്നു പ്രമേയം?
9.
താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
10.
തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങള്‍ക്കു പറയുന്ന പേര് ?
പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം..