The Upcycle festival 2025

പാഴ് പുതുക്കം – The Upcycle Festival

2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IRTC, ഹരിത സഹായ സ്ഥാപനം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ  സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന ഒരു സവിശേഷ പരിപാടി

IRTC HSS – LUCA KSSP

The Upcycle Festival Upload Report

പാഴ്‌വസ്തുക്കളെ പുതുക്കി ഉപയോഗ്യമാക്കുന്ന (Upcycling) ആശയത്തെ അടിസ്ഥാനമാക്കി, 12 വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

Upload Report