86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?

8  7  6  5  4  3  2  1 = 88

+, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : ബിജീഷ് ബാലൻ, സതീഷ് പിവി , ഹൃദയ് ജയറാം , സുഷമ, സുരേഷ് കുമാർ ജ്യോതിഷ്, അശ്വതി, രവി , രശ്മി

 

87 + 65 -43 ‌‌+ 21 = 88 ( മറ്റ് ഉത്തരങ്ങളും ഉണ്ട് 87-6+5-4+3+2+1 എന്നത് ഒന്ന്)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: