താഴോട്ട് പോകുന്ന എസ്കലേറ്ററിൽ ഒരാൾ 50 സ്റ്റെപ്പ് എടുക്കുന്നതോടെ താഴെ എത്തുന്നു. പരീക്ഷണാർഥം അയാൾ എസ്കലേറ്ററിന്റെ മുകളിലേക്ക് ഓടുന്നു. 125 സ്റ്റെപ്പുകൾ എടുത്ത് അയാൾ മുകളിൽ എത്തുന്നു. മുകളിലേക്ക് പോയ വേഗത താഴോട്ട് വന്നതിന്റെ […]
37. ചെസ് ബോർഡ്
ചെസ് ബോർഡിൽ 64 കള്ളികളാണല്ലോ ഉള്ളത്. ചിത്രത്തിലെപ്പോലെ എതിർ മൂലകളിൽ നിന്നും ഓരോ കള്ളികൾ മുറിച്ചുമാറ്റിയ ചെസ് ബോർഡ് സങ്കല്പിക്കുക. രണ്ടു കള്ളികളുടെ നീളവും ഒരു കള്ളിയുടെ വീതിയുമുള്ള 31 കാർഡ് കഷ്ണങ്ങളുപയോഗിച്ച് ഈ […]
36. സമചതുരം
സമചതുരത്തിലുള്ള ഒരു പേപ്പർ എടുക്കുക. അതിന്റെ ഏതെങ്കിലും മൂലയുടെ അടുത്തായി, ചെറിയ ഒരു തുള പഞ്ച് ചെയ്യുക. ഇനി നിങ്ങൾക്ക് ഈ പേപ്പറിനെ എങ്ങനെ വേണമെങ്കിലും രണ്ടായി മുറിക്കാം. മുറിച്ചു കിട്ടിയ രണ്ടു കഷണങ്ങളും […]
35. നിക്ഷേപത്തുക എത്ര ?
ഒരു കച്ചവടക്കാരൻ ഒരു ബാങ്ക് എക്കൗണ്ട് ആരംഭിക്കുന്നു. ആദ്യ ഡെപ്പോസിട്ട് തുക x എന്നിരിക്കട്ടെ. രണ്ടാമത് y. രണ്ടും പൂർണ സംഖ്യകൾ ആണു. മൂന്നാമത്തെ നിക്ഷേപം x + y , പിന്നീട് y […]
34. ചോക്കും പെട്ടിയും
കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ […]
33. ഒന്നു മുതൽ എട്ടു വരെ
ഒന്നു മുതൽ എട്ട് വരെയുള്ള സംഖ്യകൾ ചിത്രത്തിൽ കാണുന്ന വൃത്തങ്ങളിൽ എഴുതുക. ഒരു നിബന്ധന – ഒരു വൃത്തവുമായി നേർ രേഖയിൽ ഉള്ള വൃത്തങ്ങളിൽ തൊട്ടടുത്ത സംഖ്യ എഴുതാൻ പാടില്ല. ഉദാഹരണത്തിനു ‘എ’ എന്ന […]
32. തൊപ്പിയുടെ നിറം
മിടുക്കന്മാരായ മൂന്നു കുട്ടികളെ ടീച്ചർ വരിയായി നിർത്തി. പിന്നെ ടീച്ചർ മൂന്ന് ചുവപ്പ് തൊപ്പിയും രണ്ട് കറുപ്പ് തൊപ്പിയും എടുത്ത് അവരെ കാണിച്ചു. മുന്നിൽ മുന്നൻ, പിന്നിൽ പിന്നൻ, നടുവിൽ നടുവനും. അവരോട്, തിരിഞ്ഞു […]
31. ഏതാണാ വാക്ക്?
N O S I E R + A S T R A L ============= 7 2 5 6 1 3 NOSIER, ASTRAL ഇവ രണ്ട് ആറക്ക […]
30. കൈയെടുക്കാതെ വരക്കാമോ?
പേപ്പറിൽ നിന്നും കൈ എടുക്കാതെ, ഒന്നിലധികം തവണ ഒരു വരയ്ക്കു മുകളിലൂടെ വരയ്ക്കാതെ ചിത്രങ്ങൾ പൂർത്തിയാക്കണം. നാലു ചിത്രവും പൂർത്തിയാക്കുന്നവർക്ക് ലൂക്കാ മാമൻ സമ്മാനം തരും. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: […]
28. തീപ്പെട്ടിക്കൊള്ളി കൊണ്ടൊരു നായക്കുട്ടി
തീപ്പെട്ടിക്കൊള്ളികൾ കൊണ്ടുണ്ടാക്കിയ ഒരു നായയാണ് ചിത്രത്തിൽ ലേശം ഗൗരവത്തിൽ വാലും പൊക്കി നിൽക്കുന്നത്. ഈ നായ ഇപ്പോൾ ഇടത് വശത്തേക്കാണല്ലോ നോക്കിനിൽക്കുന്നത്. നിറമുള്ള രണ്ട് കൊള്ളികൾ എടുത്തുമാറ്റി കുത്തിട്ട ഭാഗത്ത് വെച്ചാൽ ഇതിനെ വലത്തോട്ട് […]