94. പതിനെട്ടക്കസംഖ്യ

ശാസ്ത്രജ്ഞരുടെ ഒരു യോഗത്തിൽ വെച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. ഒരു എണ്ണൽ സംഖ്യയിലെ അവസാനത്തെ അക്കം ആദ്യത്തേതാക്കി മാറ്റി എഴുതിയാൽ ആ സംഖ്യ കൃത്യം ഇരട്ടിയാകും. അങ്ങനെ ഒരു സംഖ്യയുണ്ടോ? ഉണ്ടെങ്കിൽ ഏതാണാ… ( Read More )

93. മമ്മദാലിയുടെ പ്രായം

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് തന്റെ ഇരുപത്തിനാലാമത് ജന്മദിനത്തിൽ മമ്മദാലി മരിച്ചത്. ഇത് ശരിയായിരിക്കുമോ? എങ്ങനെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, മനോജ് കുമാർ ആർ, സുരേഷ് കുമാർ, ചന്ദ്രൻ… ( Read More )

92. പൂച്ചയ്ക്കെത്ര വില ?

കോഴിക്ക് 9 രൂപ. ചിലന്തിക്ക് 36 രൂപ, ഈച്ചയ്ക്ക് 27 രൂപ എങ്കിൽ പൂച്ചയ്ക്കെത്ര രൂപ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, ലക്ഷ്മി പി, ഫാത്തിമ ഹിബ, അഞ്ജന… ( Read More )

91. ഫോണിന്റെ വില

ഒരു മൊബൈൽ ഫോണിനും അതിന്റെ ചാർജറിനും കൂടി 5500 രൂപ വിലയുണ്ട്. ഫോണിന് ചാർജറിനേക്കാൾ 5000 രൂപ വില കൂടുതലാണെങ്കിൽ, ഫോണിന്റെ വിലയെത്ര? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര,… ( Read More )

90. സംഖ്യകൾ ഏതൊക്കെ ?

a, b എന്നു രണ്ട് സംഖ്യകൾ. a യിൽ നിന്ന് b കുറച്ചാലും aയെ bകൊണ്ട് ഹരിച്ചാലും 5 കിട്ടും. ഏതൊക്കെയാണ് സംഖ്യകൾ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മുഹമ്മദ് സുഹൈൽ,… ( Read More )

88. ഫുട്ബോൾ

10 ഫുട്ബോൾ ടീമുകൾ knock out രീതിയിൽ കളിച്ചാൽ ചാമ്പ്യൻ ടീമിനെ കണ്ടെത്താൻ ആകെ എത്ര കളിവേണം? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു ജ്യോതിഷ് സുരേഷ് കുമാർ

87. ആപ്പിളും കുരങ്ങനും

അഞ്ചുപേർ ഒരു കുരങ്ങനോടൊപ്പം ആപ്പിൾ ശേഖരിച്ചു. അടുത്തദിവസം പങ്കുവെക്കാം എന്ന് തീരുമാനിച്ച് അവർ ഉറങ്ങാൻ പോയി. എന്നാൽ മറ്റുള്ളവർ ഉറങ്ങുമ്പോൾ, കൂട്ടത്തിൽ ഒരാൾ  ആപ്പിളുകൾ എണ്ണി, കൃത്യം അഞ്ചായി പകുക്കാൻ ശ്രമിച്ചു. പക്ഷേ, ഒരെണ്ണം… ( Read More )

86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?

8  7  6  5  4  3  2  1 = 88 +, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.… ( Read More )

85. ഒന്നു മുതല്‍ നൂറുവരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ്… ( Read More )