Tag: numerical

90. സംഖ്യകൾ ഏതൊക്കെ ?

a, b എന്നു രണ്ട് സംഖ്യകൾ. a യിൽ നിന്ന് b കുറച്ചാലും aയെ bകൊണ്ട് ഹരിച്ചാലും 5 കിട്ടും. ഏതൊക്കെയാണ് സംഖ്യകൾ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മുഹമ്മദ് സുഹൈൽ, […]

89. സംഖ്യാശ്രേണിയുടെ പ്രത്യേകത

ഈ സംഖ്യാ ശ്രേണിയുടെ പ്രത്യേകത എന്തെന്ന് പറയാമോ? 2357, 1113, 1719, 2329, 3137, 4143 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു കോശി

86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?

8  7  6  5  4  3  2  1 = 88 +, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. […]

82. സംഖ്യകൾ തമ്മിലുള്ള ബന്ധം

ഒരു വെളുത്ത ചതുരവും ഒരു ചാര നിറത്തിലുള്ള ചതുരവും പരസ്പരം മാറ്റിയാൽ വെളുത്ത ചതുരത്തിലുള്ള സംഖ്യകൾ തമ്മിലും ചാരനിറത്തിലുള്ള സംഖ്യകൾ തമ്മിലും ഒരു ബന്ധം കണ്ടുപിടിക്കാൻ കഴിയും. ഏത് സംഖ്യകൾ ? എന്താണു ആ […]

79. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആൻ തെരേസ, അജീഷ്  കെ ബാബു,  അനിൽ രാമചന്ദ്രൻ

73. അഞ്ചക്കസംഖ്യ

അഞ്ചക്കങ്ങളുള്ള ഒരു സംഖ്യ. അതിന്റെ ഇടതു വശത്ത് ഒന്നു ചേർത്തു. പിന്നെയതിനെ മൂന്നു കൊണ്ടു ഗുണിച്ചു. അപ്പോൾ, സംഖ്യയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഇടതുവശത്തു ചേർത്ത ഒന്ന് വലതുവശത്തായി എന്നു മാത്രം. ഏതായിരുന്നു ആ […]

72. ഭിന്നസംഖ്യ

ഏതാണു കൂട്ടത്തിൽ ചേരാത്ത ഭിന്നസംഖ്യ : 17/74, 29/98, 35/152, 42/162, 87/372,74/372 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : സ്നിഗ്ദ നായർ, അശ്വതി ഹരികൂമാർ, ആദിത്യ പി.എസ്.

71. എത്ര പേർ ?

ബക്ഷാലി ലിഖിതങ്ങളിൽ  നിന്നാണു ഈ ചോദ്യം. ഒരു കൂട്ടം ആളുകളിൽ സ്ത്രീകൾ, പുരുഷന്മാർ , കുട്ടികൾ ഉണ്ട്. ഇവർ ചേർന്ന് 20 നാണയങ്ങൾ ശേഖരിക്കുന്നു. പുരുഷന്മാർ ഒരാൾ 3 വീതവും സ്ത്രീകൾ ഒരാൾ ഒന്നര […]

69. സംഖ്യകൾ ഏതൊക്കെ ?

x, y എന്ന് രണ്ട് സംഖ്യകൾ. ഇവയുടെ ല സ ഗു (LCM), ഉ സാ ഘ (HCF) എന്നിവയുടെ ഗുണനഫലം xy ആണെങ്കിൽ സംഖ്യകൾ ഏതൊക്കെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം […]

67. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ :ആകാശ് ആർ എസ്, ജെസിൻ ചെറുകര