ഏതാണു കൂട്ടത്തിൽ ചേരാത്ത ഭിന്നസംഖ്യ : 17/74, 29/98, 35/152, 42/162, 87/372,74/372
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ശരിയുത്തരം അയച്ചവർ : സ്നിഗ്ദ നായർ, അശ്വതി ഹരികൂമാർ, ആദിത്യ പി.എസ്.