69. സംഖ്യകൾ ഏതൊക്കെ ?

x, y എന്ന് രണ്ട് സംഖ്യകൾ. ഇവയുടെ ല സ ഗു (LCM), ഉ സാ ഘ (HCF) എന്നിവയുടെ ഗുണനഫലം xy ആണെങ്കിൽ സംഖ്യകൾ ഏതൊക്കെ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അശ്വതി ഹരികുമാർ

 

ഏത് പോസിറ്റിവ് സംഖ്യയും ഇതുപോലെയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: