Tag: numerical

64. മിസൈലുകൾ

രണ്ട് മിസൈലുകൾ നേർക്കുനേർ സഞ്ചരിക്കുന്നു. അവ 2500 കിലോമീറ്റർ ദൂരത്തിലാണ്. ഒന്നിന്റെ വേഗം മണിക്കൂറിൽ 9000 കിലോമീറ്ററും മറ്റേതിന്റേത് മണിക്കൂറിൽ 21000 കിലോമീറ്ററും ആണ്. എങ്കിൽ കൂട്ടിമുട്ടുന്നതിനു ഒരു മിനിറ്റ് മുൻപ് അവ തമ്മിലുള്ള […]

57. എത്ര വർഷം ജീവിച്ചു ?

40 ബി സി യുടെ ഏഴാം ദിവസം ജനിച്ച ഒരാൾ എ ഡി 40 ഏഴാം ദിവസം മരിച്ചു പോയി. അയാൾ എത്ര വർഷം ജീവിച്ചിരുന്നു? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: […]

50. മൂന്നക്ക സംഖ്യ

വ്യത്യസ്ത അക്കങ്ങൾ ചേർന്ന ഒരു മൂന്നക്ക സംഖ്യ. അതേ അക്കങ്ങൾ ചേർത്ത് ഉണ്ടാക്കാവുന്ന എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക ഈ സംഖ്യയ്ക്ക് തുല്യമാണ്. (xyz ആണ് സംഖ്യ എങ്കിൽ, xy, yz , xz, […]

38. എസ്കലേറ്റർ

താഴോട്ട് പോകുന്ന എസ്കലേറ്ററിൽ ഒരാൾ 50 സ്റ്റെപ്പ് എടുക്കുന്നതോടെ താഴെ എത്തുന്നു. പരീക്ഷണാർഥം അയാൾ എസ്കലേറ്ററിന്റെ മുകളിലേക്ക് ഓടുന്നു. 125 സ്റ്റെപ്പുകൾ എടുത്ത് അയാൾ മുകളിൽ എത്തുന്നു. മുകളിലേക്ക് പോയ വേഗത താഴോട്ട് വന്നതിന്റെ […]

35. നിക്ഷേപത്തുക എത്ര ?

ഒരു കച്ചവടക്കാരൻ ഒരു ബാങ്ക് എക്കൗണ്ട് ആരംഭിക്കുന്നു. ആദ്യ ഡെപ്പോസിട്ട് തുക x എന്നിരിക്കട്ടെ. രണ്ടാമത് y. രണ്ടും പൂർണ സംഖ്യകൾ ആണു. മൂന്നാമത്തെ നിക്ഷേപം x + y , പിന്നീട് y […]

33. ഒന്നു മുതൽ എട്ടു വരെ

ഒന്നു മുതൽ എട്ട് വരെയുള്ള സംഖ്യകൾ  ചിത്രത്തിൽ കാണുന്ന വൃത്തങ്ങളിൽ എഴുതുക. ഒരു നിബന്ധന – ഒരു വൃത്തവുമായി നേർ രേഖയിൽ ഉള്ള വൃത്തങ്ങളിൽ തൊട്ടടുത്ത സംഖ്യ എഴുതാൻ പാടില്ല. ഉദാഹരണത്തിനു ‘എ’ എന്ന […]