ആ അവധി ദിവസം എന്തു ചെയ്യണം എന്നാലോചിച്ചിരിക്കു മ്പോഴാണ് ഗോപുവിന് കൂട്ടുകാരന്റെ ഫോൺ വന്നത്. ഉടനെ അവൻ സൈക്കിളെടുത്ത് ഇറങ്ങി. ഫോൺ വെച്ചാലുടനെ ഇങ്ങോട്ട് സൈക്കിളിൽ തിരിക്കുമെന്ന് പറഞ്ഞ കൂട്ടുകാരനെ വഴിമധ്യേ കണ്ട് കൂട്ടിക്കൊണ്ട് […]
73. അഞ്ചക്കസംഖ്യ
അഞ്ചക്കങ്ങളുള്ള ഒരു സംഖ്യ. അതിന്റെ ഇടതു വശത്ത് ഒന്നു ചേർത്തു. പിന്നെയതിനെ മൂന്നു കൊണ്ടു ഗുണിച്ചു. അപ്പോൾ, സംഖ്യയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഇടതുവശത്തു ചേർത്ത ഒന്ന് വലതുവശത്തായി എന്നു മാത്രം. ഏതായിരുന്നു ആ […]
72. ഭിന്നസംഖ്യ
ഏതാണു കൂട്ടത്തിൽ ചേരാത്ത ഭിന്നസംഖ്യ : 17/74, 29/98, 35/152, 42/162, 87/372,74/372 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : സ്നിഗ്ദ നായർ, അശ്വതി ഹരികൂമാർ, ആദിത്യ പി.എസ്.
71. എത്ര പേർ ?
ബക്ഷാലി ലിഖിതങ്ങളിൽ നിന്നാണു ഈ ചോദ്യം. ഒരു കൂട്ടം ആളുകളിൽ സ്ത്രീകൾ, പുരുഷന്മാർ , കുട്ടികൾ ഉണ്ട്. ഇവർ ചേർന്ന് 20 നാണയങ്ങൾ ശേഖരിക്കുന്നു. പുരുഷന്മാർ ഒരാൾ 3 വീതവും സ്ത്രീകൾ ഒരാൾ ഒന്നര […]
70. ചെക്കിലെ തുക എത്ര ?
ഒരു ബാങ്കിലെ കാഷ്യർ ഒരു കസ്റ്റമർക്ക് ചെക്കിന്റെ പണം കൊടുക്കുമ്പോൾ രൂപയും പൈസയും തമ്മിൽ മാറിപ്പോയി. കസ്റ്റമർ മറ്റൊരു കടയിൽ ചെന്ന് അഞ്ച് പൈസക്ക് സാധനങ്ങൾ വാങ്ങിയ ശേഷം കയ്യിലുള്ള പണം നോക്കിയപ്പോൾ ചെക്കിൽ […]
69. സംഖ്യകൾ ഏതൊക്കെ ?
x, y എന്ന് രണ്ട് സംഖ്യകൾ. ഇവയുടെ ല സ ഗു (LCM), ഉ സാ ഘ (HCF) എന്നിവയുടെ ഗുണനഫലം xy ആണെങ്കിൽ സംഖ്യകൾ ഏതൊക്കെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം […]
68. മാലയിൽ എത്ര മുത്തുകൾ
മഹാവീര്യാചാര്യന്റെ ഗണിത ശാസ്ത്ര സംഗ്രഹത്തിൽ നിന്നാണു ഈ ചോദ്യം. ഒരു സ്ത്രീ ഭർത്താവുമായി വഴക്കിട്ട് സ്വന്തം നെക്ക്ലേസ് പൊട്ടിക്കുന്നു. പൊട്ടിയ മാലയിൽ നിന്ന് മൂന്നിലൊന്ന് മുത്തുകൾ സ്ത്രീയുടെ അടുത്തേക്ക് തെറിച്ചു വീഴുന്നു. ആറിലൊന്ന് കട്ടിലിൽ […]
67. ചതുരം പൂർത്തിയാക്കുക
0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ :ആകാശ് ആർ എസ്, ജെസിൻ ചെറുകര
66. വയസ്സ് കണ്ടുപിടിക്കാമോ?
എനിക്ക് അഞ്ച് സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വയസ്സുകൾ തമ്മിൽ കൂട്ടിയാൽ 109 കിട്ടും. സുഹൃത്തുക്കളുടെ പേർ A B C D E എന്നിരിക്കട്ടെ. A + B = 16, B + […]