66. വയസ്സ് കണ്ടുപിടിക്കാമോ?

എനിക്ക് അഞ്ച് സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വയസ്സുകൾ തമ്മിൽ കൂട്ടിയാൽ 109 കിട്ടും.

സുഹൃത്തുക്കളുടെ പേർ A B C D E എന്നിരിക്കട്ടെ.

A + B = 16, B + C = 32, C+ D = 52, D+ E = 72. ഓരൊരുത്തരുടെയും വയസ്സ് കണ്ടുപിടിക്കാമോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അൻവർ അലി അഹമ്മദ്, ജോവൽ സജി , അനന്യ, ഷമീർ, ജെഷിൻ ചെറുകര, ഷമീർ, സതീഷ് പി വി, അജീഷ് കെ ബാബു, അശ്വതി ഹരികുമാർ, ആകാശ് ആർ എസ്, അഭിരാമി എസ്, റിസിൻ വിപി

 

A – 5, B – 11, C – 21, D-31 E-41

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: