ഒരു വീഡിയോ പസിലാണ്. വീഡിയോ കാണൂ… ഉത്തരം കമന്റായി രേഖപ്പെടുത്താം. അവതരണം : കെ.വി.എസ്. കർത്താ കടപ്പാട് : യുറീക്ക ടെലിവിഷൻ ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
83. സംഖ്യകളുടെ പ്രത്യേകത
1,8,17,18,26,27 എന്നീ സംഖ്യകൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്ന് കണ്ടുപിടിക്കാമോ? ഉത്തരത്തിലേക്ക് ഒരു സൂചന : ഈ സംഖ്യകൾ ഒരു ശ്രേണി അല്ല. ഈ സംഖ്യകളിൽ ഒരു ഗണിതക്രിയ നടത്തി നോക്കൂ – അതെന്തുമാവാം. ഗുണനമോ […]
82. സംഖ്യകൾ തമ്മിലുള്ള ബന്ധം
ഒരു വെളുത്ത ചതുരവും ഒരു ചാര നിറത്തിലുള്ള ചതുരവും പരസ്പരം മാറ്റിയാൽ വെളുത്ത ചതുരത്തിലുള്ള സംഖ്യകൾ തമ്മിലും ചാരനിറത്തിലുള്ള സംഖ്യകൾ തമ്മിലും ഒരു ബന്ധം കണ്ടുപിടിക്കാൻ കഴിയും. ഏത് സംഖ്യകൾ ? എന്താണു ആ […]
81. വിട്ടുപോയ സംഖ്യ
വിട്ടു പോയ സംഖ്യ കണ്ടുപിടിക്കുക 1,8,15,3, — ,19,9,18,10, —,14, 7,5,4, — ,13, 0, 12, 16, — ഉത്തരത്തിലേക്ക് ഒരു സൂചന : 0 ംമുതൽ 19 വരെയുള്ള സംഖ്യകൾ […]
80. ചതുരം ഉണ്ടാക്കാൻ സാധിക്കുമോ?
A,B,C,D,E ഇവ ഉപയോഗിച്ച് 2 ൽ കാണുന്ന 4×5 ചതുരം ഉണ്ടാക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങിനെ? സാധിക്കില്ലെങ്കിൽ എന്തുകൊണ്ട്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു
79. ചതുരം പൂർത്തിയാക്കുക
0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആൻ തെരേസ, അജീഷ് കെ ബാബു, അനിൽ രാമചന്ദ്രൻ
78. അടുത്ത സംഖ്യ ഏത്
13,24,33,40,45,48, — 1,9,17,3,11,19,5,13,21,7,15, — അടുത്ത സംഖ്യ ഏത്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : രമേഷ് ജെ, അതുൽ പരമേശ്വരൻ, അനന്യ ദിവാകരൻ, ചാന്ദ്നി, അനൻ ദിയ, അന്ന റോസ്, […]
77. ഫുട്ബോൾ ടീമുകൾ
10 ഫുട്ബോൾ ടീമുകൾ തമ്മിൽ എത്ര കളികൾ ആകാം. ഒരിക്കൽ പരസ്പരം കളിച്ച ടീമുകൾ വീണ്ടും ഒരിക്കൽ കൂടി തമ്മിൽ മത്സരിക്കാൻ പാടില്ല. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആദിത്യ, […]
76. പരീക്ഷ
20 ചോദ്യങ്ങളുള്ള ഒരു പരീക്ഷയിൽ ഓരോ ശരി ഉത്തരത്തിനും +3 മാർക്ക്. ഓരോ തെറ്റായ ഉത്തരത്തിനും -1 മാർക്ക്. എല്ലാത്തിനും ഉത്തരം നൽകിയ ഒരാൾക്ക് പൂജ്യം മാർക്ക് കിട്ടിയെങ്കിൽ എത്രയെണ്ണം ശരിയായി? എത്രയെണ്ണം തെറ്റായി? […]
75. കോഴിയും തത്തയും
വളർത്തുപക്ഷികളെ വിൽക്കുന്ന ഒരാൾ കുറെ കോഴികളെയും തത്തകളെയും (തുല്യ എണ്ണം) വാങ്ങിക്കുന്നു. ഒരു തത്തക്ക് 1 രൂപയും കോഴിക്ക് 2 രൂപയും ആണു വില. വിൽപ്പനവില വാങ്ങിയ വിലയെക്കാൾ പത്ത് ശതമാനം കൂടുതൽ ആയി […]