77. ഫുട്ബോൾ ടീമുകൾ

10 ഫുട്ബോൾ ടീമുകൾ തമ്മിൽ എത്ര കളികൾ ആകാം. ഒരിക്കൽ പരസ്പരം കളിച്ച ടീമുകൾ വീണ്ടും ഒരിക്കൽ കൂടി തമ്മിൽ മത്സരിക്കാൻ പാടില്ല.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : ആദിത്യ, അജീഷ് കെ ബാബു, അൻവർ അലി, അർച്ചന, നേഹ, വിഷ്‌ണു ശങ്കർ, ജിഷ ജോൺ, സൈന്ധവി, സുരേന്ദ്രൻ കെപി, സതീഷ് പിവി, അശ്വതി ഹരികുമാർ, അഭിവാദ്

 

45 = (10X9)/2

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: