ഇതാ കുറച്ച് വാക്കുകൾ കമല മരട് ചരൽ വിമല അരവി യുക്തിപരമായി മാത്രം ചിന്തിക്കുന്ന മൂന്ന് ബുദ്ധിമാന്മാർ. മുകളിലുള്ള വാക്കുകളിൽ ഒരെണ്ണത്തിൻ്റെ ഓരോ അക്ഷരം രഹസ്യമായി ഓരോരുത്തർക്കും നൽകി. മൂന്നു പേർക്കും ഒരു വാക്കിൻ്റെ […]
54. അനന്തമയി
ബഹിരാകാശത്തുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹമാണ് “അനന്തമയി.” അവിടെ എല്ലാം അനന്തമാണ്. അവിടെ നിന്നും ഒരു ബഹിരാകാശ യാത്രികൻ കുറെ പാവകളെ കൊണ്ടുവന്നു. അതിൽ ഒന്നാമത്തെ പാവക്ക് ഒരു മീറ്റർ ഉയരമുണ്ട്. അത് […]
53. ചെസ്ബോർഡിലെ കുതിര
ഒരു 7 x 7 ചെസ്സ് ബോർഡ് എടുക്കുക. അതിൽ എല്ലാ കളത്തിലും കുതിരകൾ വെക്കുക. കുതിരകൾ L ആകൃതിയിൽ ആണല്ലോ നീങ്ങുന്നത്. എല്ലാ കുതിരകളും ഒരു തവണ നീക്കം നടത്തുന്നു എന്നിരിക്കട്ടെ. എങ്കിൽ […]
52. സീസോ
അവർ 12 പേരുണ്ട്. 11 പേർക്ക് ഒരേ ഭാരം. പന്ത്രണ്ടാമത്തെയാൾക്ക് ഇത്തിരി ഭാരവ്യത്യസം. ഒരു സീസോയുണ്ട് അതിലിരുത്തി ഭാരം താരതമ്യം ചെയ്യാം. ഒരു സമയം എത്ര പേരെ വേണമെങ്കിലും സീസോയിലിരുത്താം. എന്നാൽ സീസോ മൂന്നു […]
51. പേപ്പർക്ലിപ്പുകൾ
പന്ത്രണ്ട് പേപ്പർ ക്ലിപ്പുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ വച്ചിരിക്കുന്നു. ഇതിൽ അഞ്ചെണ്ണം മാറ്റി വച്ച് ഒരേ വലിപ്പമുള്ള മൂന്ന് സമചതുരങ്ങൾ ഉണ്ടാക്കുക. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മൂഹമ്മദ് മിദ് ലാജ് […]
50. മൂന്നക്ക സംഖ്യ
വ്യത്യസ്ത അക്കങ്ങൾ ചേർന്ന ഒരു മൂന്നക്ക സംഖ്യ. അതേ അക്കങ്ങൾ ചേർത്ത് ഉണ്ടാക്കാവുന്ന എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക ഈ സംഖ്യയ്ക്ക് തുല്യമാണ്. (xyz ആണ് സംഖ്യ എങ്കിൽ, xy, yz , xz, […]
49. ഒന്നു മുതൽ നൂറു വരെ
ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: റെന എൻ.എസ്., മനോഹരൻ എൻ, അജീഷ് കെ ബാബു, അഞ്ജന […]
48. തേക്കടി യാത്ര
വേണുവും വാണിയും രേണുവും മാണിയും ആഗസ്റ്റ് 15 ന് തേക്കടി സന്ദർശിച്ചു. അവരുടെ സന്ദർശന സമയം വേണു – 8 മണി വാണി – 9 മണി രേണു – 10 മണി മാണി […]
47. അഭാജ്യസംഖ്യ
അടുത്തടുത്ത രണ്ട് സംഖ്യകൾ കൂട്ടിയാൽ കിട്ടുന്ന 24 സംഖ്യകളും അഭാജ്യ സംഖ്യ (പ്രൈം നമ്പർ) ആകുന്ന രീതിയിലാണ് ചതുരത്തിൽ സംഖ്യകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പ്രത്യേകത നിലനിറുത്തിക്കൊണ്ട് ഇതേ സംഖ്യകളെ, ഇതേ ചതുരത്തിൽ പുനക്രമീകരിക്കാമോ? ഇത് […]
46. കള്ളി പൂരിപ്പിക്കാമോ ?
സൂചനകൾ ഉപയോഗിച്ച് കള്ളികൾ പൂരിപ്പിക്കാമോ? രാമുവും കോമുവും വേലുവും ഒരേ നിര (column)യിലാണ്. ലീല രാമുവിന്റെ ഇടതുവശത്തും മാലയുടെ തൊട്ടു മുകളിലും ആണ്. ശ്രീല കോമുവിന്റെ വലതു വശത്തും ലിജുവിന്റെ തൊട്ടു മുകളിലും ആണ്. […]