Month: October 2020

35. നിക്ഷേപത്തുക എത്ര ?

ഒരു കച്ചവടക്കാരൻ ഒരു ബാങ്ക് എക്കൗണ്ട് ആരംഭിക്കുന്നു. ആദ്യ ഡെപ്പോസിട്ട് തുക x എന്നിരിക്കട്ടെ. രണ്ടാമത് y. രണ്ടും പൂർണ സംഖ്യകൾ ആണു. മൂന്നാമത്തെ നിക്ഷേപം x + y , പിന്നീട് y […]

34. ചോക്കും പെട്ടിയും

കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ […]

33. ഒന്നു മുതൽ എട്ടു വരെ

ഒന്നു മുതൽ എട്ട് വരെയുള്ള സംഖ്യകൾ  ചിത്രത്തിൽ കാണുന്ന വൃത്തങ്ങളിൽ എഴുതുക. ഒരു നിബന്ധന – ഒരു വൃത്തവുമായി നേർ രേഖയിൽ ഉള്ള വൃത്തങ്ങളിൽ തൊട്ടടുത്ത സംഖ്യ എഴുതാൻ പാടില്ല. ഉദാഹരണത്തിനു ‘എ’ എന്ന […]

32. തൊപ്പിയുടെ നിറം

മിടുക്കന്മാരായ മൂന്നു കുട്ടികളെ ടീച്ചർ വരിയായി നിർത്തി. പിന്നെ ടീച്ചർ മൂന്ന് ചുവപ്പ് തൊപ്പിയും രണ്ട് കറുപ്പ് തൊപ്പിയും എടുത്ത് അവരെ കാണിച്ചു. മുന്നിൽ മുന്നൻ, പിന്നിൽ പിന്നൻ, നടുവിൽ നടുവനും. അവരോട്, തിരിഞ്ഞു […]

30. കൈയെടുക്കാതെ വരക്കാമോ?

പേപ്പറിൽ നിന്നും കൈ എടുക്കാതെ, ഒന്നിലധികം തവണ ഒരു വരയ്ക്കു മുകളിലൂടെ വരയ്ക്കാതെ ചിത്രങ്ങൾ പൂർത്തിയാക്കണം. നാലു ചിത്രവും പൂർത്തിയാക്കുന്നവർക്ക് ലൂക്കാ മാമൻ സമ്മാനം തരും. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: […]

28. തീപ്പെട്ടിക്കൊള്ളി കൊണ്ടൊരു നായക്കുട്ടി

തീപ്പെട്ടിക്കൊള്ളികൾ കൊണ്ടുണ്ടാക്കിയ ഒരു നായയാണ് ചിത്രത്തിൽ ലേശം ഗൗരവത്തിൽ വാലും പൊക്കി നിൽക്കുന്നത്. ഈ നായ ഇപ്പോൾ ഇടത് വശത്തേക്കാണല്ലോ നോക്കിനിൽക്കുന്നത്. നിറമുള്ള രണ്ട് കൊള്ളികൾ എടുത്തുമാറ്റി കുത്തിട്ട ഭാഗത്ത് വെച്ചാൽ ഇതിനെ വലത്തോട്ട് […]

27. കല്ലും പൂവും

കുഞ്ചുവും പാറുവും കൂടി കല്ലും പൂവും കളിക്കുകയായിരുന്നു. രണ്ടു പേരും ബുദ്ധിപരമായി ആലോചിച്ച് നീക്കങ്ങൾ നടത്തുന്ന കൂട്ടുകാരാണ്. കുഞ്ചു കല്ലും (K) പാറു പൂവും (P) ആണ് അവരുടെ അടയാളമായി എടുത്തത്.  കല്ലും പൂവും […]

29. വെള്ളമോ പാലോ?

ഒരു ലിറ്റർ വ്യാപ്തമുള്ള രണ്ടു പാത്രങ്ങൾ. രണ്ടിലും കൃത്യം പകുതി വീതം ദ്രാവകം. ഒന്നിൽ പാലാണെങ്കിൽ മറ്റേതിൽ വെള്ളമാണെന്നു മാത്രം. പാൽ പാത്രത്തിൽ നിന്ന് ഒരു സ്പൂൺ പാൽ വെള്ളമുള്ള പാത്രത്തിലേക്ക് ഒഴിച്ചു. പിന്നീട് […]