അവർ 12 പേരുണ്ട്. 11 പേർക്ക് ഒരേ ഭാരം. പന്ത്രണ്ടാമത്തെയാൾക്ക് ഇത്തിരി ഭാരവ്യത്യസം. ഒരു സീസോയുണ്ട് അതിലിരുത്തി ഭാരം താരതമ്യം ചെയ്യാം. ഒരു സമയം എത്ര പേരെ വേണമെങ്കിലും സീസോയിലിരുത്താം. എന്നാൽ സീസോ മൂന്നു തവണ ഉപയോഗിക്കാനേ അനുമതിയുള്ളൂ. ഭാരവ്യാത്യാസമുള്ള ആളെ കണ്ടെത്തണം. ഭാരം മറ്റുള്ളവരേക്കാൾ കൂടുതലോ കുറവോ എന്നും പറയണം.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ശരിയുത്തരം രേഖപ്പെടുത്തിയവർ ആരുമില്ല

 

ഉത്തരം:

Leave a Reply