51. പേപ്പർക്ലിപ്പുകൾ

പന്ത്രണ്ട് പേപ്പർ ക്ലിപ്പുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ വച്ചിരിക്കുന്നു. ഇതിൽ അഞ്ചെണ്ണം മാറ്റി വച്ച് ഒരേ വലിപ്പമുള്ള മൂന്ന് സമചതുരങ്ങൾ ഉണ്ടാക്കുക.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: മൂഹമ്മദ് മിദ് ലാജ് എ

 

ഉത്തരം:

ചിന്താപദ്ധതി : 12 പേപ്പർ ക്ലിപ് ഉപയോഗിച്ച് ഒരേ വലിപ്പമുള്ള മൂന്ന് സമചതുരങ്ങൾ ഉണ്ടാക്കണമെങ്കിൽ സമചതുരത്തിൻ്റെ വശം ഒരു പേപ്പർ ക്ലിപ് ആകണം. 12 പേപ്പർ ക്ലിപ് ഉപയോഗിച്ച് ഒരു പേപ്പർ ക്ലിപ് വശമായ 3 സമചതുരങ്ങൾ ഉണ്ടാക്കണമെങ്കിൽ ഒരു സമചതുരത്തിൻ്റെ വശം മറ്റൊരു സമചതുരത്തിന്റെ വശവുമായി Share ചെയ്യാൻ പാടില്ല. അതിനാൽ 3 സ്വതന്ത്ര സമചതുരങ്ങൾ 5 ക്ലിപ്പുകൾ മാറ്റി വച്ച് എങ്ങനെ ഉണ്ടാക്കാം എന്നാണ് ചിന്തിക്കേണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: