Author: LUCA Quizmaster

മാങ്ങ

മാമ്പഴം കഴിക്കാത്തവരുണ്ടാകില്ല. മാവിന്‍റെ ജന്മദേശം ഇന്ത്യയാണ്. ഇന്ത്യയുടെ ദേശീയഫലമാണ് മാമ്പഴം. പാക്കിസ്ഥാന്റെ ദേശീയഫലവും ഇതുതന്നെ. പച്ചമാങ്ങകളും, പഴുത്തതും ഭക്ഷ്യപ്രദംതന്നെ. അച്ചാറുകള്‍, കറികള്‍, ഉണക്കിസൂക്ഷിക്കാന്‍ – ആവശ്യങ്ങള്‍ ഏറെയാണ്. ഡ്രൂപ് (Drupes) എന്നയിനത്തിലാണ് മാമ്പഴഫലം വരുന്നത്. […]

പേരയ്ക്ക

മിര്‍ട്ടേസ്യേ (Myrtaceae) കുടുംബാംഗമായ Psidium guajavaഎന്ന ശാസ്ത്രനാമമുള്ള ചെറുവൃക്ഷമാണ് പേര. പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണ് പേരയ്ക്ക് ആ പേര് കിട്ടിയത്. നമ്മുടെ നാട്ടില്‍ സുലഭമാണിത്. പേരയുടെ ഇല […]

99. ചതുരത്തിലെ സംഖ്യകൾ

ഈ ചതുരത്തിലെ സംഖ്യകൾ ക്രമത്തിൽ അടുക്കി വെക്കണം അതായത് 1 മുതൽ 25 വരെ. അടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പരസ്പരം സ്ഥാനം മാറ്റാനേ കഴിയൂ എന്നാണു. അതായത് 7 എടുത്ത് 7 ന്റെ ശരിയായ സ്ഥനത്ത് […]

98.ഫലൂദ

രണ്ട് അമ്മമാരും രണ്ട് മക്കളും ഒരമ്മൂമ്മയും ഒരു പേരക്കുട്ടിയും കൂടി ഫലൂദ കഴിക്കാൻ പോയി. ഫലൂദയ്ക്ക 30 രൂപ വിലയാണ്. എല്ലാവരും ഓരോ ഫലൂദ കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോഴാണ് ആരും പേഴ്സെടുത്തിട്ടില്ല എന്നു മനസ്സിലായത്. […]

97. ടൈയുടെ നിറം

  മി.ബ്ലാക്ക്, മി. ബ്രൗൺ, മി. ഗ്രീൻ എന്നിവർ ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന ടൈ ബ്ലാക്ക് ബ്രൗൺ ഗ്രീൻ നിറങ്ങളിൽ ഉള്ളവയും. സംസാരമധ്യേ പച്ച നിറത്തിലുള്ള ടൈ ധരിച്ച ആൾ ഇങ്ങനെ […]

96. ബ്രഡ് ടോസ്റ്റർ

  ഒരു ബ്രഡ് ടോസ്റ്ററിൽ ഒരു സമയം രണ്ട് സ്ലൈസ് ബ്രഡ് ടോസ്റ്റ് ചെയ്യാം. എന്നാൽ ഒരു വശം മാത്രം. ഇതിനു ഒരു മിനിട്ട് സമയം എടുക്കും. ഉദാഹരണത്തിനു രണ്ട് സ്ലൈസ് എ, ബി […]

95.ആപ്പിളും പ്രായവും

മൂന്ന് സഹോദരങ്ങൾ 24 ആപ്പിളുകൾ വീതിച്ചു. മൂന്ന് പേർക്കും അവരുടെ മൂന്ന് വർഷം മുൻപുള്ള പ്രായത്തിനു തുല്യമായ ആപ്പിളുകൾ ലഭിച്ചു. അപ്പോൾ ഇളയ അനിയൻ ഇങ്ങനെ പറഞ്ഞു. ഞാൻ എന്റെ കയ്യിലുള്ള ആപ്പിളുകളിൽ പകുതി […]

94. പതിനെട്ടക്കസംഖ്യ

ശാസ്ത്രജ്ഞരുടെ ഒരു യോഗത്തിൽ വെച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. ഒരു എണ്ണൽ സംഖ്യയിലെ അവസാനത്തെ അക്കം ആദ്യത്തേതാക്കി മാറ്റി എഴുതിയാൽ ആ സംഖ്യ കൃത്യം ഇരട്ടിയാകും. അങ്ങനെ ഒരു സംഖ്യയുണ്ടോ? ഉണ്ടെങ്കിൽ ഏതാണാ […]

93. മമ്മദാലിയുടെ പ്രായം

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് തന്റെ ഇരുപത്തിനാലാമത് ജന്മദിനത്തിൽ മമ്മദാലി മരിച്ചത്. ഇത് ശരിയായിരിക്കുമോ? എങ്ങനെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, മനോജ് കുമാർ ആർ, സുരേഷ് കുമാർ, ചന്ദ്രൻ […]

92. പൂച്ചയ്ക്കെത്ര വില ?

കോഴിക്ക് 9 രൂപ. ചിലന്തിക്ക് 36 രൂപ, ഈച്ചയ്ക്ക് 27 രൂപ എങ്കിൽ പൂച്ചയ്ക്കെത്ര രൂപ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, ലക്ഷ്മി പി, ഫാത്തിമ ഹിബ, അഞ്ജന […]