99. ചതുരത്തിലെ സംഖ്യകൾ

ഈ ചതുരത്തിലെ സംഖ്യകൾ ക്രമത്തിൽ അടുക്കി വെക്കണം അതായത് 1 മുതൽ 25 വരെ. അടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പരസ്പരം സ്ഥാനം മാറ്റാനേ കഴിയൂ എന്നാണു. അതായത് 7 എടുത്ത് 7 ന്റെ ശരിയായ സ്ഥനത്ത് വെക്കുമ്പോൾ 7 ഉം 20 ഉം പരസ്പരം അവയുടെ സ്ഥാനം കൈമാറുന്നു. ഇത്തരത്തിൽ മാറ്റിക്കൊണ്ട് വേണം സംഖ്യകളെ ക്രമത്തിൽ അടുക്കാൻ. ഏറ്റവും ചുരുങ്ങിയത് എത്ര നീക്കങ്ങളിൽ ഇത് സാധിക്കും? ഇതിനായി നല്ലൊരു സ്ട്രാറ്റജി എന്തായിരിക്കും ?

ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഉത്തരത്തിലെത്തിച്ചേർന്ന വഴിയും എഴുതുന്നത് നന്നാവും. ശരിയുത്തരവും ഉത്തരം രേഖപ്പെടുത്തിയവരുടെ പേരും ഡിസംബർ 14ന് ഇതേ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: