Year: 2020

79. ചതുരം പൂർത്തിയാക്കുക

0 മുതൽ 9 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ഈ ചതുരം പൂർത്തിയാക്കുക ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആൻ തെരേസ, അജീഷ്  കെ ബാബു,  അനിൽ രാമചന്ദ്രൻ

78. അടുത്ത സംഖ്യ ഏത്

13,24,33,40,45,48, — 1,9,17,3,11,19,5,13,21,7,15, — അടുത്ത സംഖ്യ ഏത്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : രമേഷ് ജെ, അതുൽ പരമേശ്വരൻ, അനന്യ ദിവാകരൻ, ചാന്ദ്നി, അനൻ ദിയ, അന്ന റോസ്, […]

77. ഫുട്ബോൾ ടീമുകൾ

10 ഫുട്ബോൾ ടീമുകൾ തമ്മിൽ എത്ര കളികൾ ആകാം. ഒരിക്കൽ പരസ്പരം കളിച്ച ടീമുകൾ വീണ്ടും ഒരിക്കൽ കൂടി തമ്മിൽ മത്സരിക്കാൻ പാടില്ല. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ആദിത്യ, […]

76. പരീക്ഷ

20 ചോദ്യങ്ങളുള്ള ഒരു പരീക്ഷയിൽ ഓരോ ശരി ഉത്തരത്തിനും +3 മാർക്ക്. ഓരോ തെറ്റായ ഉത്തരത്തിനും -1 മാർക്ക്. എല്ലാത്തിനും ഉത്തരം നൽകിയ ഒരാൾക്ക് പൂജ്യം മാർക്ക് കിട്ടിയെങ്കിൽ എത്രയെണ്ണം ശരിയായി? എത്രയെണ്ണം തെറ്റായി? […]

75. കോഴിയും തത്തയും

വളർത്തുപക്ഷികളെ വിൽക്കുന്ന ഒരാൾ കുറെ കോഴികളെയും തത്തകളെയും (തുല്യ എണ്ണം) വാങ്ങിക്കുന്നു. ഒരു തത്തക്ക് 1 രൂപയും കോഴിക്ക് 2 രൂപയും ആണു വില. വിൽപ്പനവില വാങ്ങിയ വിലയെക്കാൾ പത്ത് ശതമാനം കൂടുതൽ ആയി […]

74. ഒരു അവധിദിവസം

ആ അവധി ദിവസം എന്തു ചെയ്യണം എന്നാലോചിച്ചിരിക്കു മ്പോഴാണ് ഗോപുവിന് കൂട്ടുകാരന്റെ  ഫോൺ വന്നത്. ഉടനെ അവൻ സൈക്കിളെടുത്ത് ഇറങ്ങി. ഫോൺ വെച്ചാലുടനെ ഇങ്ങോട്ട് സൈക്കിളിൽ തിരിക്കുമെന്ന് പറഞ്ഞ കൂട്ടുകാരനെ വഴിമധ്യേ കണ്ട് കൂട്ടിക്കൊണ്ട് […]

73. അഞ്ചക്കസംഖ്യ

അഞ്ചക്കങ്ങളുള്ള ഒരു സംഖ്യ. അതിന്റെ ഇടതു വശത്ത് ഒന്നു ചേർത്തു. പിന്നെയതിനെ മൂന്നു കൊണ്ടു ഗുണിച്ചു. അപ്പോൾ, സംഖ്യയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഇടതുവശത്തു ചേർത്ത ഒന്ന് വലതുവശത്തായി എന്നു മാത്രം. ഏതായിരുന്നു ആ […]

72. ഭിന്നസംഖ്യ

ഏതാണു കൂട്ടത്തിൽ ചേരാത്ത ഭിന്നസംഖ്യ : 17/74, 29/98, 35/152, 42/162, 87/372,74/372 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : സ്നിഗ്ദ നായർ, അശ്വതി ഹരികൂമാർ, ആദിത്യ പി.എസ്.

71. എത്ര പേർ ?

ബക്ഷാലി ലിഖിതങ്ങളിൽ  നിന്നാണു ഈ ചോദ്യം. ഒരു കൂട്ടം ആളുകളിൽ സ്ത്രീകൾ, പുരുഷന്മാർ , കുട്ടികൾ ഉണ്ട്. ഇവർ ചേർന്ന് 20 നാണയങ്ങൾ ശേഖരിക്കുന്നു. പുരുഷന്മാർ ഒരാൾ 3 വീതവും സ്ത്രീകൾ ഒരാൾ ഒന്നര […]

70. ചെക്കിലെ തുക എത്ര ?

ഒരു ബാങ്കിലെ കാഷ്യർ ഒരു കസ്റ്റമർക്ക് ചെക്കിന്റെ പണം കൊടുക്കുമ്പോൾ രൂപയും പൈസയും തമ്മിൽ മാറിപ്പോയി. കസ്റ്റമർ മറ്റൊരു കടയിൽ ചെന്ന് അഞ്ച് പൈസക്ക് സാധനങ്ങൾ വാങ്ങിയ ശേഷം കയ്യിലുള്ള പണം നോക്കിയപ്പോൾ ചെക്കിൽ […]